മമ്മൂട്ടിയുടെ മെഗാഹിറ്റ് ‘മാമാങ്കം’ ഏഷ്യാനെറ്റില്‍ !

Mammootty, Maamaangam, M Padmakumar, മാമാങ്കം, എം പത്‌മകുമാര്‍, എം പത്‌മകുമാര്‍
അനിരാജ് എ കെ| Last Modified ചൊവ്വ, 31 മാര്‍ച്ച് 2020 (15:06 IST)
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പണം‌വാരിപ്പടമായ ‘മാമാങ്കം’ ഏഷ്യാനെറ്റ് സം‌പ്രേഷണം ചെയ്യുന്നു. ഏപ്രില്‍ ആദ്യവാരമാണ് ചിത്രം ടിവിയില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്.

എം പത്‌മകുമാര്‍ സംവിധാനം ചെയ്‌ത മാമാങ്കം മലയാളത്തിലെ ഏറ്റവും സാങ്കേതികത്തികവാര്‍ന്ന ചിത്രങ്ങളില്‍ ഒന്നാണ്. മാമാങ്കം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തപ്പോഴും വന്‍ സ്വീകരണമാണ് ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :