Gopi Sundar and Amrutha Suresh: 'നീ എന്റെ മഴ'; അമൃതയ്ക്ക് മുത്തവുമായി ഗോപി സുന്ദര്‍

സോഷ്യല്‍ മീഡിയയില്‍ ഇരുവരും വളരെ ആക്ടീവാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്

രേണുക വേണു| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (11:59 IST)

Gopi Sundar and Amrutha Suresh: ജീവിതപങ്കാളി അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമൃതയ്ക്ക് മുത്തം നല്‍കുന്ന മനോഹരമായ ചിത്രമാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ മഴ' എന്ന ക്യാപ്ഷനാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.



സോഷ്യല്‍ മീഡിയയില്‍ ഇരുവരും വളരെ ആക്ടീവാണ്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :