അനുബന്ധ വാര്‍ത്തകള്‍
- രജനിയുടെ താമാശകള്‍ വിവരിച്ചു; നടിയെ പഞ്ഞിക്കിട്ട് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍
- 'ആവശ്യം നമ്മുടെ ആണല്ലോ? ചോദിക്കണം, ആരും കൈപിടിച്ച് മാറ്റില്ല': ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി
- രാത്രിയിൽ നടിമാരുടെ വാതിൽ മുട്ടുന്നു, സഹകരിക്കുന്നവർക്ക് പ്രത്യേകം കോഡ്, ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ
- വഴങ്ങാത്തവരെ ഒഴിവാക്കും, മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് സജീവം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
- തമിഴ് നടിമാര്‍ക്ക് ഭീഷണിയായി വളര്‍ന്ന് മഞ്ജു വാര്യര്‍ ! പണി കിട്ടാനിരിക്കുന്നത് ഈ നടിമാര്‍ക്കോ?
ദേവയാനി അങ്ങനെ ചെയ്തത് എനിക്കോരു ഷോക്കായിരുന്നു, അവളെ പറ്റി ആരും അങ്ങനെ ചിന്തിച്ചിരുന്നില്ല: രംഭ
Devayani- Rambha
തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിനിന്നിരുന്ന ദേവയാനിയെ പറ്റിയാണ് രംഭ തുറന്ന് സംസാരിച്ചത്. ഞാനും ഇന്ദ്രനും തമ്മില്‍ പരിചയമായ സമയത്തായിരുന്നു ദേവയാനിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ദേവയാനി ഒളിച്ചോടിയാണ് വിവാഹം ചെയ്തത്. ദേവയാനിയെ പറ്റി അന്ന് ആര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല. ജീവിതത്തിലായാലും സിനിമയിലായാലും ഹോംലിയായിരുന്നുവല്ലോ അവള്.
അതിനാല്‍ തന്നെ ദേവയാനിയുടെ പ്രണയവിവാഹം എനിക്കൊരു ഷോക്കായിരുന്നു. എല്ലാവരും എന്നൊടാണ് ദേവയാനിയുടെ വിവാഹത്തെ പറ്റി ചോദിച്ചത്. ആ വാര്‍ത്ത കേട്ട് ഞാനും ഷോക്കിലായിരുന്നു. പിന്നീട് ദേവയാനി എന്നെ വിളിച്ച് വിവാഹിതയായ കാര്യം പറഞ്ഞു. രംഭ പറയുന്നു.