വിദ്യ ഇണയെ തേടുന്നു !

‘ഷാരൂഖ്‌ ജീവിച്ചിരിക്കുന്ന ഐതീഹ്യമാണ്‌‘

വിദ്യ
IFMIFM
പ്രകാശം പരത്തുന്ന ചിരിയുമായി ബോളിവുഡ്‌ കീഴടക്കിയ വിദ്യാബാലന്‍ എന്ന മലയാളി പെണ്‍കുട്ടി ഇണയെ തിരയുന്നു. ഒപ്പം അഭിനയിക്കുന്നവരോടെല്ലാം വിദ്യയുടെ പേര്‌ ചേര്‍ക്കാന്‍ ബോളിവുഡ്‌ പാപ്പിരാസികള്‍ മെനക്കെടുമ്പോള്‍ വിദ്യ പ്രഖ്യാപിക്കുന്നു, ഞാന്‍ ഇപ്പോള്‍ ഒറ്റയ്‌ക്കാണ്‌, ഇണയെ കണ്ടെത്താന്‍ തയ്യാറാണ്‌. ‘പര്‍നീത’യിലെ കുലീനപരിവേഷവുമായി ബോളിവുഡില്‍ അവതരിച്ച വിദ്യ ഇപ്പോള്‍ ഇമേജ്‌മാറ്റാത്തിനുള്ള പരിശ്രമത്തിലാണ്‌. ഗ്ലാമറസ്‌ ആകുന്നതില്‍ തെറ്റില്ലെന്ന്‌ വിശ്വസിക്കുന്ന വിദ്യ പുതിയ ചിത്രമായി ‘കിസ്‌മത്ത്‌ കണക്ഷനില്‍ ’ അല്‌പം ഗ്ലാമറസായി തന്നെ എത്തുന്നു. പുതിയ വിശേഷങ്ങളെ കുറിച്ച്‌ വിദ്യയോട്‌ ചോദിക്കാം.

? സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ലോകത്ത്‌ നിന്നാണ്‌ വിദ്യ സിനിമയിലെത്തുന്നത്‌, ഇത്ര ചെറിയ കാലഘട്ടത്തില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ എങ്ങനെ സ്വന്തമാക്കി

അതേ, എനിക്ക്‌ ബോളിവുഡില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നു. പക്ഷെ എന്‍റെ മാതാപിതാക്കള്‍ക്ക്‌ എന്‍റെ സിനിമ സ്വപ്‌നങ്ങളെ കുറിച്ച്‌ ധാരണ ഉണ്ടായിരുന്നു. സിനിമ എന്നത്‌ എനിക്ക്‌ എപ്പോഴും വലിയ വികാരമായിരുന്നു. എന്നോടൊപ്പം നിന്ന്‌ പിന്തുണ നല്‌കുന്ന നല്ല കുടുംബം എനിക്കുണ്ട്‌.

? സിനിമ കുടുംബത്തില്‍ നിന്ന്‌ വരുമ്പോള്‍ ഒരു സംരക്ഷണം ലഭിക്കും, അത്തരം ഒരു പിന്തുണ ഇല്ലാത്തതിന്‍റെ അസ്വസ്ഥത ഉണ്ടായിരുന്നോ തുടക്കത്തില്‍

എന്‍റെ മുന്നില്‍ എല്ലായ്‌പ്പോഴും ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്‌ വാസ്‌തവം. ഞാന്‍ തെരഞ്ഞെടുത്ത പരസ്യ ചിത്രങ്ങളിലും സിനിമകളിലും ആണ്‌ ഞാന്‍ അഭിനയിച്ചത്‌. ഞാന്‍ വലുതായി ശ്രദ്ധിക്കപ്പെടാതിരുന്ന സമയവും ഉണ്ടായിരുന്നു. പഠനത്തിന്‌ വേ‌ണ്ടി മികച്ച അവസരങ്ങള്‍ വേണ്ടെന്ന്‌ വച്ചിട്ടുണ്ട്‌.

? ടെലിവിഷന്‍ രംഗത്തു നിന്നാണ്‌ വിദ്യ സിനിമയില്‍ ഹിറ്റാകുന്നത്‌. ഷാരുഖാനും അതുപോലെ ആയിരുന്നു. എന്തു തോന്നുന്നു

WEBDUNIA|
അത്തരം താരതമ്യത്തിന്‌ യാതൊരു അവസരവും ഇല്ല, കാരണം ഷാരൂഖ്‌ ജീവിച്ചിരിക്കുന്ന ഐതീഹ്യമാണ്‌. ഞാന്‍ അദ്ദേഹത്തിന്‍റെ അയലത്ത്‌ പോലും എത്തില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : ...

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് പോലീസ് പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ ...

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ...

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്
ഷൈലജ അടക്കമുള്ള നാലു സ്ത്രീകളുടെയും മറ്റുമുള്ളവരുടെ പണം തട്ടിയെടുത്തു നിന്നാണ് പരാതി.

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ...

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി
ചെറിയ കുറങ്ങൾ സംബന്ധിച്ച് ഉള്ള കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: ...

വീട്ടമ്മയുടെ ഏഴേമുക്കാല്‍ പവന്റെ സ്വര്‍ണ്ണം മോഷണം പോയി: പോലീസ് പിടിച്ച കള്ളനെ കണ്ട് വീട്ടമ്മയും ഞെട്ടി
പരാതി ലഭിച്ചതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷംനയുടെ ഭര്‍ത്താവ് ഷെഫീഖ് ഇവരുമായി ...