ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

ദുബായ്| WEBDUNIA|
PTI
PTI
ഐ സി സി പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. 135 പോയന്റുമായി ദക്ഷിണാഫ്രിക്കയാണ് ഐ സി സി പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 116 പൊയിന്റുണ്ട്.

ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയമാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം നാളെ ആരംഭിക്കുന്ന ആഷസ് പരമ്പയില്‍ ഓസ്ട്രലിയയെ 3-0ത്തിന് പരാജയപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനം കിട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :