PRO | PRO |
ഇംഗ്ലീഷ് കവി ടെന്നീസണ്‍ പറയുന്നു വിജയിച്ചാല്‍ ഏറ്റവും മധുരമായതും പരാജയപ്പെട്ടാല്‍ ഏറ്റവും ക്രൂരമായതും പ്രണയമാണെന്ന്. ഒരാള്‍ തന്നെത്തന്നെ ആദ്യം വഞ്ചിക്കുകയും പിന്നെ മറ്റുള്ളവരെ വഞ്ചിച്ചുകൊണ്ട് തീര്‍ക്കുന്നതുമായ ഇടപാടിനെ ലോകം പ്രേമമെന്ന് വിളിക്കുന്നു എന്നതാണ് ഓസ്ക്കാര്‍ വൈല്‍ഡിന്റെ കാഴ്ചപ്പാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |