ചെക്ക് കേസ്: മുനീറിന് തടവും പിഴയും

കോട്ടയം, ശനി, 29 ഓഗസ്റ്റ് 2009 (15:55 IST)

മുന്‍ മന്ത്രി എം കെ മുനീറിനെ വണ്ടിച്ചെക്ക് കേസില്‍ ഒരു ദിവസത്തെ തടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഒരു സ്വകാര്യ ചാനലിന് വേണ്ടി നല്‍കിയ ചെക്ക് മടങ്ങിയ കേസിലാണ് വിധി.

പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് മാ‍സം കൂടി പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മാത്യു വെള്ളാപ്പള്ളി എന്നയാള്‍ നല്‍കിയ കേസിലാണ് കോടതിയുടെ വിധി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചെക്ക് കേസ് മുനീര് തടവ് പിഴ

വാര്‍ത്ത

എസ്എസ്എല്‍സി: സേ പരീക്ഷ 12 മുതല്‍

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിനു അര്‍ഹത നേടാത്ത റഗുലര്‍ ...

934 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ 934 എണ്ണം‌. കഴിഞ്ഞ ...

ഗുജറാത്തില്‍ ടോഫി മോഡല്‍ വികസനം: രാഹുല്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ...

റോബിന്‍ കെ ധവാന്‍ നാവികസേനാ മേധാവിയാകും

അഡ്മിറല്‍ ഡികെ ജോഷി രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വൈസ്‌ അഡ്മിറല്‍ റോബിന്‍ കെ ...