ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ചില ശീലങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് വായന. ദിവസവും പുസ്തകവും ലേഖനങ്ങളും ...
ഹൃദയസംബന്ധമായ രോഗങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. ഹൃദയവൈകല്യങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുകയും അതിന് ആവശ്യമായ ചികിത്സ നടത്തുകയും വേണം. ...
പ്രമേഹരോഗം ലൈംഗിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല. പ്രമേഹരോഗികളില്‍ ലൈംഗികതയോട് താല്‍പര്യക്കുറവ് തോന്നിയേക്കാം. അതിനു പല ...
ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
ഉപ്പ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാന്‍ സാധ്യതയില്ല. ...
ഇന്നത്തെ കാലത്ത് ആളുകള്‍ അവര്‍ക്ക് ലഭ്യമായ ജീവിത സമയത്തിന്റെ ഭൂരിഭാഗവും ഫോണിലാണ് ഉപയോഗിക്കുന്നതെന്നുപറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. ...
ഉയര്‍ന്ന ശരീര താപനില വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം. ദി ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം വന്നത്. ശരീരോഷ്മാവ് ...
കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരിയായി ദഹിക്കുക എന്നത് ആരോഗ്യകാര്യങ്ങളില്‍ പ്രധാനമാണ്. ലോകത്ത് ഗ്യാസ്, വയറുപെരുക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുമായി ...
ഇലക്കറികളില്‍ ചീര എല്ലാവര്‍ക്കും സുപരിചിതമാണ് ചീര. പ്രത്യേകിച്ചും മലയാളികള്‍ക്ക്. നിരവധി ആരോഗ്യഗുണങ്ങളാണ് ചീരയ്ക്കുള്ളത്. അത്രരുചികരമല്ലെങ്കിലും ...
ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്ത് ഇന്ത്യയാണ്. ജനസംഖ്യയുടെ 20-40 ശതമാനം പേരും വെജിറ്റേറിയന്‍സാണെന്നാണ് ...
ഒമേഗ 3 ഫാറ്റി ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം. ദി അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ ...
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ...
തലച്ചോറിന്റെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിനും അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ ബി12. മാംസം, മീന്‍, മുട്ട, പാല്‍ ...
ചര്‍മ്മത്തിന്റെ ആരോഗ്യവും കഴിക്കുന്ന ഭക്ഷണവും തമ്മില്‍ വലിയ ബന്ധമുണ്ട്. ആരോഗ്യകരമായ ചര്‍മത്തിന് ചില ഭക്ഷണങ്ങല്‍ ഒഴിവാക്കേണ്ടതുണ്ട്. ചര്‍മത്തിന് ...
ഉയര്‍ന്ന കൊളസ്‌ട്രോളിനെ തടയാന്‍ വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. വിറ്റാമിന്‍ ഡി ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ ...
ക്യാരറ്റ് ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം എന്നതുകൊണ്ടുതന്നെ പച്ചയ്ക്കും ക്യാരറ്റ് കഴിക്കുന്നത് ...
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ...
ഷുഗര്‍ ചേര്‍ത്ത് ഭക്ഷണ-പാനിയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയിലെ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഐസ്‌ക്രീം, സോഫ്റ്റ് ഡ്രിങ്ക്‌സ്, ...
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ആലപ്പുഴയിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ...
ധാരാളം വെള്ളം കുടിക്കേണ്ടത് ശരീരത്തിനു അത്യാവശ്യമാണ്. ശരീരത്തിനു ആവശ്യമുള്ള വെള്ളം നമ്മള്‍ കുടിക്കുന്നില്ലെങ്കില്‍ അത് ശരീരം തന്നെ കൃത്യമായി ...
നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍, കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് അത്ര ...