പനിക്ക് ശമനം ലഭിക്കാന്‍

പനിക്ക് ശമനം ലഭിക്കാന്‍ ചുക്കും, മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.

ഗൃഹവൈദ്യം

വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.

രക്തസമ്മര്‍ദ്ദം മാറാന്‍

അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.

രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍

രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.

ചുണങ്ങ് മാറാന്‍

കടുക് അരച്ചെടുത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും

കണ്ണുവേദനയ്ക്ക്

പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.

ചെങ്കണ്ണ് മാറാന്‍

ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.

ചൊറിച്ചിലിന് ശമനം ലഭിക്കാന്‍

വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.

ഗൃഹവൈദ്യം

നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

പ്രമേഹത്തിന് ശമനം ലഭിക്കാന്‍ പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുക.

ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍

ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.

ക്ഷീണം മാറാന്‍ പാലും തേനും

ക്ഷീണം മാറാന്‍ പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വളരെ നല്ലതാണ്.

ചുമ മാറാന്‍ ഉലുവ

ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.

വായ്‌പ്പുണ്ണ് മാറാന്‍

വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക.

ഇക്കിള്‍ മാറുന്നതിന് തിപ്പലി

ഇക്കിള്‍ മാറുന്നതിന് ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക.

അമിത ശബ്‌ദത്തില്‍ ടിവി കേള്‍ക്കരുത്‌

അമിതമായ ശബ്‌ദത്തില്‍ ടി.വി കേള്‍ക്കരുത്‌. അകത്ത്‌ കള്ളന്‍ കയറിയാലും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ല.

ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍

ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.

ക്ഷീണം മാറാന്‍ പാലും തേനും

ക്ഷീണം മാറാന്‍ പാലും തേനും ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം വളരെ നല്ലതാണ്.

ഗൃഹവൈദ്യം

കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

വെബ്‌ദുനിയയില്‍ മാത്രം

ആഹരം കഴിച്ച ഉടനെ ഉറക്കം വേണ്ട !

ഉച്ചക്ക് വയറു നിറച്ച് ആഹാരം കഴിച്ച് ഒന്നു മയങ്ങുന്ന ശീലക്കാരാണ് നമ്മളിൽ പലരും. നന്നായി ആഹാരം ...

മുഖ സൌന്ദര്യത്തിന് ബദാം ഓയിൽ!

മുഖ സൌന്ദര്യത്തിന്റെ സംരക്ഷണത്തിനായി ഒരു വിട്ടുവീഴ്ചയും ചയ്യാത്തവരാണ് നമ്മൾ. അതിനായി കാണുന്നതെല്ലാം ...


Widgets Magazine