എന്താണ് ഭഗവതി സേവ ?; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

വെള്ളി, 17 ഓഗസ്റ്റ് 2018 (17:23 IST)

 karkidakam , devi pooja , pooja , ഭഗവതി സേവ , ഹിന്ദു വിശ്വാസം , ജ്യോതിഷം

എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തെറ്റായ ഓര്‍മ്മകളാണ് മനസിലേക്ക് ഓടിയെത്തുക. ആഭിചാരവുമായി ബന്ധപ്പെട്ട ഒന്നാണ് ഭഗവതി സേവ എന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.

എന്നാല്‍ വിശ്വാസ പ്രകാരം ഗണതി സേവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട് ഹിന്ദുമതത്തില്‍. എന്നാല്‍, എന്താണ് ഭഗവതി സേവ എന്ന് പലര്‍ക്കുമറിയില്ല.

ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർദ്ധിക്കാൻ കർക്കിടകമാസത്തിൽ വീടുകളില്‍ ചെയ്യുന്ന ഒരു പൂജാ മാര്‍ഗമാണ് ഭഗവതി സേവ. പുരാതന കാലം മുതല്‍ ഹിന്ദു വിശ്വാസത്തില്‍ ഈ ആചാര ക്രീയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്.

കുടുംബാംഗങ്ങളെല്ലാം പങ്കു ചേര്‍ന്നു വേണം ഭഗവതി സേവ നടത്തേണ്ടത്. വീട് അടിച്ചു തുടച്ചു വൃത്തിയാക്കി പുണ്യാഹം  തളിച്ച് ശുദ്ധി വരുത്തിയ ശേഷം മാത്രമെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ചെറൂള ഒരു ഔഷധ സസ്യം മാത്രമല്ല!

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു ചെറൂള എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ ...

news

ഗൃഹ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താം ഇങ്ങനെ !

വീടു പണിയുന്നതിനായി ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ ഗൃഹ നിർമ്മാണത്തിന് ഉത്തമമാണോ അല്ലയോ ...

news

ഹനുമാന്‍ സ്വാമിക്ക് പ്രിയം വെറ്റില മാലയോടാണ്; അതിനു പിന്നിലുള്ള കഥ ഇതാണ്

ബ്രഹ്‌മചര്യം കത്തു സൂക്ഷിക്കുന്നവരുടെ ആ‍രാധന പാത്രമാണ് ഹനൂമാൻ സ്വാമി. വിശ്വാസമുള്ളവരും ...

news

ദോഷങ്ങളകലാൻ ആയില്യ വ്രതം!

വിശ്വാസങ്ങളുടെ നാടായ ഭാരതത്തില്‍ പല തരത്തിലുള്ള ആരാധനകളും പൂജാ രീതികളും ...

Widgets Magazine