ദാരിദ്ര്യദുഃഖം അകലാന്‍ എന്തു ചെയ്യണം ?

ശനി, 28 ജൂലൈ 2018 (13:24 IST)

എന്തിനും ഏതിനും ജ്യോതിഷത്തെ ആശ്രയിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഹൈന്ദവിശ്വാസം അനുസരിച്ച് ജ്യോതിഷ വിശ്വാസങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. ചടങ്ങുകള്‍ നടത്തുന്നതിനും നല്ല കാര്യങ്ങള്‍ക്കുമായി ജ്യോതിഷനെ സമീപിക്കുന്നതാണ് പതിവ്.

ജീവിതത്തിലെ നല്ല കാലത്തെയും മോശം കാലത്തെയും തിരിച്ചറിയാനും മനസിലാക്കാനും ജ്യോതിഷത്തിനു സാധിക്കുമെന്നാണ് വിശ്വാസം. ദാരിദ്ര യോഗഫലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ദാരിദ്ര്യദുഃഖം എന്നു പറയുന്നത്.

ദാരിദ്ര്യദുഃഖം നീക്കുന്നതിനായി പല മാര്‍ഗങ്ങള്‍ തേടി പോകുന്നവരുണ്ട് സമൂഹത്തില്‍. ക്ഷേത്രങ്ങളില്‍ പോകുകയും പ്രത്യേക വഴിപാടുകള്‍ കഴിപ്പിക്കുകയും ചെയ്യാറുണ്ട് ഇതിനായി. ദാരിദ്ര്യദുഃഖം അകലുന്നതിനായി അലയേണ്ടതില്ല എന്നാണ് ജ്യോതിഷ വിദഗഗ്ദര്‍ പറയുന്നാത്.

എല്ലാ ദിവസവും ഒരു നാണയം നീക്കിവയ്‌ക്കുകയും ക്ഷേത്ര ദർശനം നടത്തുമ്പോള്‍ ഭഗവാന് കിഴികെട്ടി ഈ പണം സമര്‍പ്പിക്കുകയും ചെയ്‌താല്‍ ദാരിദ്ര്യദുഃഖം നീങ്ങി ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. ചിട്ടയായ ജീവിതചര്യ ഈ ദിവസങ്ങളില്‍ ആവശ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ക്ഷേത്രങ്ങൾക്ക് സമീപത്ത് വീടുവക്കുന്നവർ ഇക്കാര്യം നിർബന്ധമായും പാലിച്ചിരിക്കണം !

വീടുവക്കാനായി നാം കണ്ടെത്തിയ ഇടത്തിന് സമീപത്തായി ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ വാസ്തു ...

news

കറുത്തവാവില്‍ ഉറ്റവരെ തേടി ആത്മാക്കള്‍ സഞ്ചരിക്കുമോ ?; വിശ്വാസത്തിനു പിന്നിലെ സത്യം!

അമാവാസി അഥവാ കറുത്തവാവ്, ഈ ദിവസത്തെപ്പറ്റി ഭയപ്പെടുത്തുന്നതും അല്ലാത്തതുമായ നിരവധി ...

news

അമ്മമാർ ഈ ശ്ലോകം ജപിച്ചാൽ മക്കൾക്ക് ഒരാപത്തും വരില്ല

അമ്മമാർക്ക് മക്കളെ കുറിച്ചോർത്ത് എന്നും ആധിയാണ്. പ്രത്യേകിച്ച് വീടുവിട്ട് ജോലി ചെയ്യുകയോ ...

news

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; സമ്പൂർണഗ്രഹണം രാത്രി ഒന്നിന്

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി ഏകദേശം 10.45ന് ...

Widgets Magazine