Widgets Magazine
Widgets Magazine

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉറപ്പിക്കാം... ആ സമയങ്ങളിലും നടുവേദന വില്ലനായേക്കും !

തിങ്കള്‍, 15 ജനുവരി 2018 (14:58 IST)

Widgets Magazine
Women , Back Pain , Health , നടുവേദന , നടുവ് വേദന , സ്ത്രീ , ആരോഗ്യം

സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവ് വേദന. മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ അലട്ടുന്നത്. ആര്‍ത്തവ വിരാമമായ സ്ത്രീകളില്‍ നടുവ് വേദനയ്ക്ക് കാരണം ഓസ്റ്റിയോപൊറോസിസ് ആണ്. ഇത് എല്ലുകള്‍ തേയുന്നതിന് ആനുപാതികമായി എല്ലുകള്‍ വളരാത്തത് മൂലമാണ് ഉണ്ടാവുന്നത്.
 
ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ അസ്ഥിക്ഷയം മൂലമുണ്ടാവുന്ന അധികരിക്കാന്‍ കാരണം. നട്ടെല്ലിലെയും അരയുടെ ഭാഗത്തെയും എല്ലുകളെയാണ് ഓസ്റ്റിയോപൊറോസിസ് കൂടുതലായും ശല്യപ്പെടുത്തുന്നത്.
 
ആര്‍ത്തവ വിരാമം വരുമ്പോള്‍ ‘ബോണ്‍ മിനറല്‍ ഡന്‍സിറ്റി ടെസ്റ്റ്’ നടത്തുന്നത് നല്ലതായിരിക്കും. എല്ലിന്‍റെ തേയ്മാനത്തെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഇത് ഓസ്റ്റിയോപൊറോസിസിനെതിരെ മുന്‍‌കരുതല്‍ എടുക്കാന്‍ സഹായിക്കും.
 
വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ആ‍ഹാരവും കാത്സ്യം ധാരാളം അടങ്ങിയ ആഹാരവും എല്ലുകളെ ബലപ്പെടുത്തും. പാല്, മുട്ട, വെണ്ണ, ഇലക്കറികള്‍, മത്സ്യം എന്നിവയില്‍ എല്ലിന് ആവശ്യമായ വൈറ്റമുനുകള്‍ അടങ്ങിയിരിക്കുന്നു.
 
സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാംസപേശികള്‍ക്കും ഒപ്പം എല്ലുകള്‍ക്കും ദൃഡത നല്‍കും. നാല്പത് കഴിഞ്ഞ സ്ത്രീകള്‍ നടത്തം നല്ല ഒരു വ്യായാമമായി കരുതണം. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ക്ഷമയില്ലാത്ത സ്‌ത്രികള്‍ സൂക്ഷിക്കണം; ഇല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ !

യുവതികള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ക്ഷമയില്ലെങ്കില്‍ നിങ്ങളുടെ യുവത്വവും സൌന്ദര്യവും ...

news

പുരികമൊന്ന് വളർന്നാൽ ഉടന്‍‌ ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണോ ? എട്ടിന്റെ പണി ഉറപ്പ് !

മുഖസൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ചിലർക്ക് ഇക്കാര്യത്തിൽ ...

news

ഒരു നിമിഷം നില്‍ക്കാമോ ? എന്നാല്‍ കാതില്‍ പറഞ്ഞുതരാം, ഒരു കമ്മല്‍ക്കാര്യം !

ആകെ ദു:ഖത്തിന്‍റെ സങ്കടക്കടലില്‍ അകപ്പെട്ട മീനാക്ഷി, ഇതേചോദ്യം മെര്‍ലിനോട് ഒന്ന് ചോദിച്ച് ...

news

ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ... ആ സമയങ്ങളിലെ വേദനയെ പമ്പകടത്താം !

സാധാരണയായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന അസഹനീയമാണ്. അതില്ലാതാക്കാന്‍ ...

Widgets Magazine Widgets Magazine Widgets Magazine