ഗൃഹ നിർമ്മാണത്തിൽ വടക്കുകിഴക്ക് ദിക്കിന്റെ പ്രാധാന്യം

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (20:57 IST)

ഗൃഹ നിർമ്മാണ സമയത്ത് ഒരോ ദിക്കിനും അതിന്റേതായ പ്രാധാന്യ ഉണ്ട് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദിക്കുകളിൽ ഒന്നാണ് വടക്കുകിഴക്ക് ഭാഗം അഥവ ഈശാന കോൺ. ഗൃഗ നിർമ്മണത്തിൽ ഈശ്വര സാനിധ്യം ഉറപ്പിക്കുന്ന ദിക്കാണ് വടക്കുകിഴക്ക് 
 
ഈ ദിക്കിൽ ശിവനും പാർവതിയും കുടുംബമായി വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ വടക്കുകിഴക്ക് ദിക്ക് കൃത്യമായി പരിപാലിച്ചാൽ കുടുംബ ബന്ധങ്ങൽ കൂടുത ഊശ്മളമാകും എന്നാണ് വിശ്വാസം. വടക്കുകിഴക്ക് ഭാഗത്ത് ശിവനെ ആരാധിക്കുന്നത്. കുടുംബത്തിന് ആയൂരാരോഗ്യ സൌഖ്യം നൽകും.
 
വീട്ടിൽ ദൈവങ്ങളെ ആരാധന നടത്താൻ ഉചിതമായ ദിക്കായാണ് വടക്കുകിഴക്ക് ദിക്കിനെ കണക്കാക്കി വരുന്നത്. അതിനാൽ തന്നെ വീടിന്റെ വടക്കുകിഴക്ക് ഭാഗം എപ്പോഴും ശുദ്ധവും വൃത്തിയും കാത്തുസൂക്ഷിച്ച് നില നിർത്തണം എന്നത് പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഗണപതി ഭഗവാന്റെ പ്രീതി ഇല്ലായ്‌മയുടെ ലക്ഷണങ്ങള്‍ ഇവയാണ്!

ജ്യോതിഷത്തില്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. പലവിധ ...

news

രണ്ട് ഗൗളികള്‍ ഒരുമിച്ച് താഴേക്ക് വീഴുന്നത് എന്തിന്റെ സൂചനയാണ് ?

വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ് ഭൂരിഭാഗം പേരും. കാലം മാറിയിട്ടും മതപരമായും ...

news

സര്‍പ്പദോഷം എങ്ങനെ മറികടക്കാം ?; ഭയക്കേണ്ടതുണ്ടോ ഇക്കാര്യത്തില്‍ ?

സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ...

news

സർവ ദോഷങ്ങളും നീങ്ങാൻ നവരാത്രി വൃതം

നവരാത്രികൾ അരംഭിക്കുകയാണ് സർവൈശ്വര്യങ്ങൾക്കുമായി നവരാത്രി വൃതം അനുഷീക്കേണ്ട ദിവസങ്ങളാണ് ...

Widgets Magazine