കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണോ ഈ ജന്‍‌മത്തിലെ മക്കള്‍ ?

ശനി, 2 ജൂണ്‍ 2018 (12:47 IST)

വിശ്വാസം, ജ്യോതിഷം, അസ്ട്രോളജി, Jyothisham, Astrology

വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കും ഒട്ടും കുറവുമില്ല. വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്ന് ഇപ്പോഴും കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ഒന്നാണ് മരണാനന്തര ജന്മം ഉണ്ട് എന്നത്. ഹിന്ദു മതത്തിന് പുറമെ ബുദ്ധമതക്കാരും പുനര്‍ജന്മവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ്.
 
ഈ ജന്മത്തില്‍ നമുക്ക് ഒപ്പമുള്ളവര്‍ അടുത്ത ജന്‍‌മത്തിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് ഒരു വിശ്വാസം. ഇപ്പോഴത്തെ ബന്ധുക്കള്‍ സുഹൃത്തുക്കളോ ഗുരുനാഥന്മാരോ ഒക്കെ ആയി മാറാം. സുഹൃത്തുക്കള്‍ രക്ഷിതാക്കളോ പങ്കാളിയോ ആയും മാറാം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ബന്ധുക്കള്‍ അടുത്ത ജന്‍‌മത്തില്‍ ശത്രുക്കളാകുമെന്നും കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണ് ഈ ജന്‍‌മത്തില്‍ മക്കളായി പിറക്കുന്നതെന്നുമൊക്കെയുള്ള വിശ്വാസം പലരും കൂടെ കൊണ്ടുനടക്കുന്നുണ്ട്. 
 
പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതാനുഭവങ്ങള്‍ക്ക് അനുയോജ്യമായ ഗ്രഹനിലയുള്ള നേരത്താണ് ഓരോരുത്തരും ജനിക്കുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു. വരും ജന്മത്തില്‍ നല്ല ജീവിത സാഹചര്യം ലഭിക്കാന്‍ ഈ ജീവിതത്തില്‍ നല്ലത് ചെയ്യണമെന്നാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പിതാവിനോട് കലഹിക്കും, അമ്മയാണിവർക്കെല്ലാം - രോഹിണി നക്ഷത്രക്കാർക്ക് 2018 എങ്ങനെ?

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി ...

news

അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ

സ്വന്തമായൊരു വീടുവയ്‌ക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ചുമ്മാ ഒരു വീട് ...

news

ഊണുമുറികൾ പണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ദുരിതം വിട്ടൊഴിയില്ല

ഊണുമുറി കുടുംബാത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് ...

news

യാത്രയിലും പ്രണയത്തിലും റൊമാൻസിലും വ്യത്യസ്‌തത ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ജനനം ഈ രാശിയിലാണ്

എല്ലാവർക്കും അവരുടേതായ ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. മീനം രാശിയിൽ ജനിച്ചവർക്കും ഇങ്ങനെ ...

Widgets Magazine