10 വയസ്സുകാരന്റെയും 18കാരിയുടെയും വ്യത്യസ്തമായ ഒരു പ്രണയകഥ!

വെള്ളി, 11 ഓഗസ്റ്റ് 2017 (07:55 IST)

ഹിന്ദി സീരിയലുകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയല്‍ ആണ് ഇപ്പോഴത്തെ വിവാദ വിഷയം. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 
 
സീരിയലിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതികളുമാണ് ഉയരുന്നത്. പെറ്റീഷന്‍ ഓഫ് ചാര്‍ജ് ഡോട് കോമിനാണ് പരാതി നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സീരിയല്‍ നിര്‍ത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 
 
18 വയസ്സായ പെണ്‍ക്കുട്ടിയെ ബാലന്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതും അവരുടെ ഹണിമുണുമൊക്കെയാണ് സീരിയലില്‍ കാണിക്കുന്നത്. എന്നാല്‍, ഇത് കാണുന്നതിലൂടെ കുട്ടികള്‍ വഴി തെറ്റുമെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇത്തരത്തിലുള്ള ആശയങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സീരിയല്‍ പഹരെദാര്‍ പിയ കി ഹിന്ദി സീരിയല്‍ പ്രണയം Serieal Hindi Love Pehredaar Piya Ki

ടി വി ടൈം

news

ചന്ദനമഴയില്‍ നിന്ന് അമൃതയെ പുറത്താക്കി ?; കാരണമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് ...

news

‘എന്‍റെ ചോര തിളയ്ക്കുന്നു’ - നികേഷ്കുമാര്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍

ഇടക്കാലത്തെ രാഷ്ട്രീയ പരീക്ഷണത്തിന് ശേഷം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്‍ടര്‍ എം വി ...

news

“അഴിച്ച് കാണിച്ച് തരാം, പിന്നെ ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ടല്ലോ”; മാറിടത്തിലേക്ക് എത്തിനോക്കിയ മേലുദ്യോഗസ്ഥനോട് യുവതി - ദൃശ്യങ്ങള്‍

ഭൂരിഭാഗം സ്ത്രീകള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ് ആണുങ്ങളുടെ തുറിച്ച് നോട്ടം. ...

news

സോണി ബിബിസി എര്‍ത്ത് ഇന്ത്യയില്‍, മാര്‍ച്ച് ആറുമുതല്‍ സംപ്രേഷണം

സോണി ബിബിസി എര്‍ത്ത് ഇന്ത്യയിലെത്തുന്നു. ഈ മാസം 6 മുതല്‍ ചാനല്‍ സംപ്രേഷണം ആരംഭിക്കും. ...