എങ്കില്‍ ഇനി ബീച്ചില്‍ പോകുമ്പോള്‍ സാരി ഉടുക്കാം ചേട്ടാ... - രാധിക ആപ്തേ പറയുന്നു

ശനി, 10 മാര്‍ച്ച് 2018 (09:53 IST)

ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധിക ആപ്തേക്ക് നേരെ സദാചാരക്കാരുടെ ആക്രമം. എന്നാല്‍, സദാചാരക്കാര്‍ക്ക് രാധിക നല്‍കിയ മറുപടിയാണ് ഇപ്പോല്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം.
 
ചിത്രം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധിക ആപ്‌തെ ചോദിച്ചത്. ട്രോളിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്.  
 
ഇതാദ്യമായിട്ടല്ല ഒരു നടിക്ക് നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തേ അമീഷ പട്ടേല്‍, സാമന്ത, സോനം കപൂര്‍, തപ്‌സി പാനു തുടങ്ങിയവരും ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിമര്‍ശനം നേരിട്ടിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട്, സ്വാതന്ത്ര്യം ലഭിച്ചത് ഒരുപാട് സന്തോഷം: ഹാദിയ

സുപ്രീം‌കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായവും ചെയ്തുതന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ...

news

പ്രിയയെ പോലെ കണ്ണിറുക്കാന്‍ നമുക്കും കഴിയും, പരിശീലനം വേണം: ജി സുധാകരന്‍

ഒരൊറ്റ പാട്ടുകൊണ്ട്, ഒരു കണ്ണിറുക്ക‌ല്‍ കൊണ്ട് തലവര തന്നെ മാറിയ ഒരേയൊരു താരമേ ...

news

സഹായധനമായി ഇതുവരെ നല്‍കിയത് 335 കോടി, 2.3 ലക്ഷം പേര്‍ക്ക് ആശ്വാസം; പിണറായി സര്‍ക്കാര്‍ മുന്നോട്ട്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ ദുരിതാശ്വാസ നിധിയില്‍ നിന്നും ...

Widgets Magazine