ബീച്ചില്‍ ബിക്കിനി അല്ലാതെ സാരി ഉടുക്കണോ? - ട്രോളര്‍മാരോട് രാധിക ആപ്തേ

ശനി, 10 മാര്‍ച്ച് 2018 (08:46 IST)

ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധിക ആപ്തേക്ക് നേരെ സദാചാരക്കാരുടെ ആക്രമം. എന്നാല്‍, സദാചാരക്കാര്‍ക്ക് രാധിക നല്‍കിയ മറുപടിയാണ് ഇപ്പോല്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം.
 
ചിത്രം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായി എന്ന് പറഞ്ഞവരോട് ബീച്ചില്‍ ബിക്കിനിയല്ലാതെ സാരിയുടുക്കണോയെന്നാണ് രാധിക ആപ്‌തെ ചോദിച്ചത്. ട്രോളിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നതെന്നുമാണ് താരം പറഞ്ഞത്.  
 
ഇതാദ്യമായിട്ടല്ല ഒരു നടിക്ക് നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. നേരത്തേ അമീഷ പട്ടേല്‍, സാമന്ത, സോനം കപൂര്‍, തപ്‌സി പാനു തുടങ്ങിയവരും ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിമര്‍ശനം നേരിട്ടിരുന്നു.  
 

#holiDay #timeoff #goa #sea #sunset #friends @marc_t_richardson #afteraswim

A post shared by Radhika (@radhikaofficial) onഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്ക ചെയ്താൽ ആഹാ, പാവം ചിന്നു ചെയ്താൽ ഓഹോ! - ചിന്നുവിന് ട്രോൾമഴ

ക്വീനിലെ മെക്ക് റാണി ചിന്നുവിന് അഡാർ ട്രോളുമായി സോഷ്യല്‍ മീഡിയ. സിനിമയിലെ സംസാരത്തിനിടെ ...

news

ആര്യയുടെ പേരു പറയാതെ പൃഥ്വി, മോശമായെന്ന് സോഷ്യല്‍ മീഡിയ!

സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ...

news

അമ്മയ്ക്ക് സര്‍പ്രൈസ് ആകട്ടേയെന്ന് കരുതി, ലാലേട്ടനും അത് തന്നെ പറഞ്ഞു- വൈറലാകുന്ന കുറിപ്പ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ ...

news

കഥാപാത്രവും ഞാനെന്ന നടിയും രണ്ടാണെന്ന് പാര്‍വതി, രാജന്‍‌സക്കറിയ പിന്നെ എന്തായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കു‌ള്ള അവാര്‍ഡ് ലഭിച്ചത് പാര്‍വതിക്കാണ്. ...

Widgets Magazine