മോഹൻലാലിനെ തള്ളി പത്മപ്രിയ; പാർവതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് സെക്രട്ടറിയോട്

Sumeesh| Last Modified തിങ്കള്‍, 9 ജൂലൈ 2018 (20:09 IST)
അമ്മയേയും മോഹൻലാലിനേയും പ്രതിരോധത്തിലാക്കി പത്മപ്രിയയുടെ വെളിപ്പെടുത്തൽ. കമ്മറ്റിയിലേക്ക് മത്സരിക്കാൻ പാർവതി സെക്രട്ടറിയോടാ‍ണ് സന്നദ്ധത അറിയിച്ചത്. എന്നാൽ മത്സരിക്കുന്നതിൽ നിന്നും സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമാക്കി.

വിമൺ ഇൻ കളക്ടീവിൽ നിന്നും ആരും മത്സരിക്കാൻ മുന്നോട്ടുവന്നിരുന്നില്ല എന്ന മോഹൻലാലിന്റെ പ്രതികരണത്തിനു പിന്നാലെയാണ് താരത്തെ പ്രതിരോധത്തിലാക്കി പത്മപ്രിയ
രംഗത്ത് വന്നത്.

അമ്മയിൽ നിന്നും രാജിവച്ചവർ നൽകിയ നൽകിയ രാജിക്കത്ത് താൻ കണ്ടതാണ് ഇത് ലഭിച്ചിട്ടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലകുന്നില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറൽ ബോഡിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.

അമ്മയിൽ ജനാധിപത്യം ഇല്ല തീരുമാനങ്ങൾ എല്ലാം മുൻ‌കൂട്ടി എടുത്തതിന് ശേഷമാണ് ജനറൽ ബോഡി ചേരുന്നത്. അമ്മയുടെ ഷോയിൽ വിമൺ ഇൻ സിനിമ കളക്ടിവിലെ അംഗങ്ങളെ അപമാനിക്കുന്ന സ്കിറ്റ് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ...

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ...

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് ...

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ
ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുവിദ്യാ ശില്‍പങ്ങളില്‍ ഒന്നാണ് താജ്മഹല്‍. ലോകത്തിലെ ഏഴ് ...

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം ...

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!
വിദ്യാഭ്യാസം വെറുമൊരു വാക്കല്ല അത് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആയുധമാണ്. കൂടാതെ ...

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്
മലപ്പുറം: Lപായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് ...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ ...

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍
തിരുവനന്തപുരം വെങ്ങാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ...