വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല; ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി

തിങ്കള്‍, 9 ജൂലൈ 2018 (16:52 IST)

ഡൽഹി: ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാനകിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 
 
ചേലകർമം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരം  ചേലാകർമ്മം അനുവദിക്ക;നമെന്നാവശ്യപ്പെട്ട് ബോറ സമുദായത്തിലെ സ്ത്രീകൾ നൽകിയ ഹർജിയിലാ‍ണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ഈ മാസം 16ന്  കേസിൽ വീണ്ടും വാദം കേൾക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിജെപി എം എൽ എയെ വധിച്ച ഗുണ്ടാ നേതാവ് ജെയിലിനുള്ളിൽ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു

ബിജെപെ എം എൽ എയെ വധിച്ച കേസിലെ പ്രതിയായ ഗുണ്ടാ തലവൻ ഉത്തർപ്രദേശിലെ ബാഗ്പത് ജെയിലിൽ ...

news

നിർഭയ കേസ്: നാലു പ്രതികള്‍ക്കും തൂക്കുകയര്‍ തന്നെ - ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ...

news

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള ...

news

കോടതി നടപടികൾ തത്സമയ സം‌പ്രേക്ഷണം ആകാമെന്ന് സുപ്രീം കോടതി

കോടതി നടപടികൽ തത്സമയം സം‌പ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികൾ ലൈവായി ...

Widgets Magazine