സര്‍ക്കാര്‍ 6,990കോടി രൂപ പൊതുമേഖല ബാങ്കുകള്‍ക്ക് നല്കും

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 7 ഫെബ്രുവരി 2015 (16:28 IST)
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്കായി 6,990 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്കും. ഒമ്പതു പൊതുമേഖല ബാങ്കുകള്‍ക്ക് ആയിട്ടാണ് ഇത്രയും തുക നല്കുക. എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ഉള്‍പ്പെടെ ഒമ്പതു ബാങ്കുകള്‍ക്ക് ആയിരിക്കും തുക നല്കുക.

വകയിരുത്തിയതിനു ശേഷം ഇത് ആദ്യമായാണ് ഒരു വിഹിതം ബാങ്കുകള്‍ക്ക് നല്കുന്നത്.

പൊതുമേഖലയില്‍ വായ്പ നല്കുന്ന ബാങ്കുകളില്‍ 2,970 കോടി രൂപ മൂലധനവുമായി ആണ് മുമ്പില്‍. (1260 കോടി), പഞ്ചാബ് നാഷണല്‍ ബാങ്ക് (870 കോടി), കാനറ ബാങ്ക് (570 കോടി) എന്നീ ബാങ്കുകളാണ് തൊട്ടുപിന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :