സമ്പന്നരായ വനിതാ കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഷറപ്പോവയ്ക്ക്

PRO
PRO
29 മില്യണ്‍ ഡോളര്‍ വരുമാനവുമായിട്ടാണ് ഈ സുന്ദരി ഒന്നാം സ്ഥാനം നേടിയത്. ലോകത്തെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളില്‍ ലോക ഒന്നാം നമ്പര്‍ താരം ടൈഗര്‍ വുഡ്‌സാണ്. 78 മില്യണ്‍ ഡോളറാണ് ടൈഗറിന്റെ സമ്പാദ്യം. 71.5 മില്യണ്‍ ഡോളറുമായി റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്.

പാരീസ്| WEBDUNIA|
സമ്പന്ന കായിക താരങ്ങള്‍
അടുത്ത പേജ്: ഷറപ്പോവയ്ക്ക് പിന്നിലായവര്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :