സമ്പന്നരായ വനിതാ കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ഷറപ്പോവയ്ക്ക്

പാരീസ്| WEBDUNIA|
PRO
PRO
സമ്പന്നരായ വനിതാ കായികതാരങ്ങളില്‍ ഒന്നാം സ്ഥാനം ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക്. ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഷറപ്പോവയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഷറപ്പോവയെ ഫോബ്‌സ് സമ്പന്നരായ വനിതാ കായികതാരങ്ങളില്‍ ഒന്നാമത്തായി തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത പേജ്: വരുമാനത്തില്‍ പുരുഷതാരങ്ങളെയും വെട്ടിച്ച് ഷറപ്പോവ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :