മുംബൈ: റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) 3-ജി എനേബിള്‍ഡ് ബ്ലാക്ബെറി ബോള്‍ഡ് 9700 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 31, 990 രൂപയാണ് ഇന്ത്യയിലെ വില.