റിംഗ്‌ തരുമോ ?

WEBDUNIA| Last Modified വ്യാഴം, 8 ഏപ്രില്‍ 2010 (17:39 IST)
സര്‍ദാര്‍ജിയും കാമുകിയും കണ്ടുമുട്ടി. അവര്‍ പാര്‍ക്കിലും റസ്റ്റോറന്‍റിലുമായി സമയം ചെലവാക്കി.

പിരിയാന്‍ നേരത്ത്‌ കാമുകി ചോദിച്ചു : നമ്മുടെ നിശ്ചയ ദിവസം താങ്കളെനിക്കൊരു റിംഗ്‌ തരുമോ ?

സര്‍ദാര്‍ജി: തീര്‍ച്ചയായും, ലാന്‍റ് ലൈനിലേക്കോ അതോ മൊബൈലിലേക്കാണോ വേണ്ടതെന്ന്‌ പറഞ്ഞോളൂ..






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :