അവസാനവട്ട ശ്രമത്തിന് കിംഗ്ഫിഷര്‍

ന്യുഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
അവസാനവട്ട ശ്രമമെന്ന നിലയില്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മാനേജ്മെന്റും ജീവനക്കാരുമായി ചര്‍ച്ച. ബുധനാഴ്ച ഉച്ചയോടെ മുംബൈയിലാണ് ചര്‍ച്ച.

മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും തമ്മില്‍ ഒരു സമവായത്തിലെത്തുമെന്നാണ് സൂചന. വളരെക്കാ‍ലമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :