തെലുങ്കാന ഉടന്‍ രൂപീകരിക്കും

ന്യുഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
സംസ്ഥാന രൂപികരണത്തിനായി കേന്ദ്രം തയ്യാറെടുക്കുന്നു. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സോണിയാഗാന്ധിയെ കണ്ട് സംസ്ഥാന രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. സംസ്ഥാന രൂപീകരണ പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചന.

അടുത്ത തെരഞ്ഞെടുപ്പില്‍ തെലുങ്കാന മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയെത്തുടര്‍ന്നാണ് അനുകൂല നിലപാടെടുക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :