രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ രണ്ടാമനാകുന്നു

ന്യുഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ രണ്ടാമനാകുന്നു. രാഹുലിനെ എ ഐ സി സി ഉപാധ്യക്ഷനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് അഴിച്ചുപണി ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമെന്നും എപ്പോഴാണ് അതിനുള്ള സമയമാവുകയെന്ന് നേതൃത്വം തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്‍പ് പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി സഭാ പുനസംഘടനയും ഈയാഴ്ചയുണ്ടാകാനാണ് സാധ്യത. ചിരഞ്ജീവിയും താരിഖ് അന്‍‌വറും ഉള്‍പ്പടെ കേന്ദ്ര മന്ത്രിമാരാവുമെന്നും സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :