സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ രണ്ട് തകര്‍പ്പന്‍ ഫോണുകളുമായി വിവോ !

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (09:10 IST)

Vivo X20 Launch , Vivo X20 Plus Launch , Vivo X20 Specifications , Vivo X20 Price , Vivo X20 Plus Price , Mobiles, Android , X20 Plus Features ,  വിവോ X 20, വിവോ X 20 പ്ലസ് ,  സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍

രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി വിവോ. വിവോ X 20, X 20 പ്ലസ് എന്നീ ഫോണുകളാണ് ചൈനയില്‍ നടന്ന ഇവന്‍റില്‍ വിവോ അവതരിപ്പിച്ചത്. 85.3%, 86.11% എന്നിങ്ങനെയുള്ള സ്ക്രീന്‍-ടൂ-ബോഡി റേഷ്യോയിലാണ് ഈ ഫോണുകള്‍ എത്തുന്നത്. റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ വേരിയന്‍റുകളിലാണ് ഫോണുകള്‍ ലഭിക്കുക. 
 
ഡ്യുവല്‍ റിയര്‍ ക്യാമറയാണ് രണ്ടുഫോണിലും നല്‍കിയിട്ടുള്ളത്. കൂടാതെ ഫിങ്കര്‍പ്രിന്‍റ്സ്കാനര്‍ സൌകര്യവും ഫോണിലുണ്ട്. വിവോ X20യുടെ 64ജിബി വേരിയന്‍റിന് ഏകദേശം 29,500 രൂപയും 128ജിബി വേരിയന്റിന് 33,500 രൂപയും വിവോ X20 പ്ലസ് 64ജിബി വേരിയന്‍റിന് ഏകദേശം 34,500 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓണം ബം‌പര്‍; സര്‍ക്കാരിനു 50 കോടി ലാഭം, റെക്കോര്‍ഡ് ലാഭത്തിനു കാരണമിത്

ഇത്തവണത്തെ ഓണം ബം‌പര്‍ സംസ്ഥാന സര്‍ക്കാരിനു 50 കോടി രൂപ ലാഭമുണ്ടാക്കി. ഓണം ബം‌പര്‍ ...

news

കാത്തിരിപ്പിന് വിരാ‍മമിട്ട് ജിയോ ഫോണ്‍ വിപണിയിലേക്ക്; കേരളത്തിലെ വിൽപ്പന ഇവിടെ മാത്രം !

കാത്തിരിപ്പിനു വിരാമമിട്ട് ജിയോയുടെ 4ജിഫോണ്‍ വിപണിയിലേക്കെത്തുന്നു. ഒക്ടോബര്‍ ...

news

ക്രേറ്റയ്ക്ക് ശക്തനായ എതിരാളി; തകര്‍പ്പന്‍ ഫീച്ചറുകളുമായി റെനോ ക്യാപ്റ്റർ ഇന്ത്യയില്‍

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ജീപ്പ് ...

news

50 ശതമാനം കാഷ്ബാക്കും അണ്‍ലിമിറ്റഡ് കോളുകളും; ഞെട്ടിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍

ദസറയോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ...

Widgets Magazine