കാത്തിരിപ്പിന് വിരാ‍മമിട്ട് ജിയോ ഫോണ്‍ വിപണിയിലേക്ക്; കേരളത്തിലെ വിൽപ്പന ഇവിടെ മാത്രം !

ശനി, 23 സെപ്‌റ്റംബര്‍ 2017 (12:36 IST)

Widgets Magazine
reliance ,  jio ,  jiophone ,  news ,  feature phones , ജിയോ ഫോണ്‍  ,  4ജിഫോണ്‍  ,  മുളന്തുരുത്തി ,  റിലയന്‍സ് ജിയോ

കാത്തിരിപ്പിനു വിരാമമിട്ട് ജിയോയുടെ 4ജിഫോണ്‍ വിപണിയിലേക്കെത്തുന്നു. ഒക്ടോബര്‍ ഒന്നുമുതലായിരിക്കും ഫോണ്‍ എത്തുകയെന്നും ബുക്ക് ചെയ്ത ക്രമനമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും വില്‍പന എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മുളന്തുരുത്തിയിലായിരിക്കും ജിയോഫോണിന്റെ വില്‍പനയാരംഭിക്കുക. 
 
പ്രത്യേകം തയ്യാറാക്കിയ ജിയോപോയിന്റുകള്‍ വഴിയാണ് ഫോണുകൾ ബുക്ക് ചെയ്‌തവരുടെ പക്കലെത്തുക. മൂന്ന് വര്‍ഷത്തേക്ക് 1500 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് ജിയോഫോണിന്റെ വില്‍പന. ഇതിൽ 500 രൂപ ഫോൺ ബുക്ക് ചെയ്യുന്ന വേളയില്‍ തന്നെ നൽകണം. 
 
ബാക്കിവരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുന്ന സമയത്താണ് നൽകേണ്ടത്. ഒരു കോടിയിലേറേ ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ക്രേറ്റയ്ക്ക് ശക്തനായ എതിരാളി; തകര്‍പ്പന്‍ ഫീച്ചറുകളുമായി റെനോ ക്യാപ്റ്റർ ഇന്ത്യയില്‍

വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ജീപ്പ് ...

news

50 ശതമാനം കാഷ്ബാക്കും അണ്‍ലിമിറ്റഡ് കോളുകളും; ഞെട്ടിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍

ദസറയോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ...

news

ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ടി പതിപ്പ് ‘ടിആര്‍ഡി സ്‌പോര്‍ടിവൊ’ ഇന്ത്യയില്‍; വിലയോ ?

ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ടിവൊ ഇന്ത്യന്‍ ...

news

എഴുതിത്തള്ളുന്തോറും പെരുകുന്ന കടം; ബാങ്കുകള്‍ക്ക് എട്ടിന്റെ പണി !

2016 ല്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ കടം 1.5 ലക്ഷം കോടി രൂപ. ഇളവു ചെയ്തു നൽകിയ 78,544 കോടി ...

Widgets Magazine