ഇരുചക്രവാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍

ശനി, 23 ഡിസം‌ബര്‍ 2017 (12:41 IST)

ഇരുചക്രവാഹനങ്ങളുടെ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള ഒരിക്കത്തിലാണ് ഇവര്‍. പ്രമുഖ നിര്‍മാതാക്കളായ ഹീറോയാണ് ബൈക്കുകള്‍ക്ക് ഏറ്റവും ഒടുവിലായി വിലവര്‍ധനാ പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.
 
2018 ജനുവരി ഒന്ന് മുതല്‍ നാനൂറ് രൂപയോളമാണ് ഹീറോ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ മോട്ടോര്‍ സൈക്കിളുകളുടെ സ്‌കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര. 43,316 രൂപ പ്രൈസ് ടാഗില്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് വിപണിയില്‍ എത്തുമ്പോള്‍ 1.07 ലക്ഷം രൂപയാണ് കരിസ്മ ZMRന്റെ എക്‌സ്‌ഷോറൂം വില. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

2000 രൂപ നോട്ടുകൾ പിൻവലിച്ചേക്കും

2016ലെ നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ ആർ ബി ഐ ഭാഗികമായി ...

news

വിപണിയിലെ അപ്രതീക്ഷിത ചാഞ്ചാട്ടം തുണച്ചു; മാരുതി സുസുകി അഞ്ചാം സ്ഥാനത്ത്

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായി. ...

news

ഉ​പ​യോ​ക്താ​ക്ക​ൾക്ക് 190കോ​ടി രൂ​പ പലിശ സഹിതം തിരികെ നല്‍കുമെന്ന് എ​യ​ർ​ടെ​ൽ

ഉ​പ​യോ​ക്താ​ക്ക​ൾക്ക് അനുകൂലമായ തീരുമാനവുമായി എ​യ​ർ​ടെ​ൽ. ഉ​പ​യോ​ക്താ​ക്കളുടെ ...

news

ഗുജറാത്ത് ഇഫക്ട്: ഓഹരിവിപണിയില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ ലീഡ് നിലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സെന്‍സെക്സിലും ...

Widgets Magazine