അത്യുഗ്രന്‍ ഫീച്ചറുകള്‍, അതിശയിപ്പിക്കുന്ന വില; റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (11:03 IST)

Widgets Magazine
reliance lyf, reliance, reliance lyf wind 7s റിലയന്‍സ്, റിലയന്‍സ് ലൈഫ്, വിന്‍ഡ് 7എസ്, സ്മാര്‍ട്ട്‌ഫോണ്‍, ജിയോ

റിലയന്‍സ് ലൈഫ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലൈഫ് വിന്‍ഡ് 7എസ് ഇന്ത്യന്‍ വിപണിയിലെത്തി. കറുപ്പ്, വെളള, നീല എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ലൈഫ് വിന്‍ഡ് 7എസ് എത്തിയിരിക്കുന്നത്. 4,999 രൂപയാണ് ഈ ഫോണിന്റെ വില 
 
ആന്‍ഡ്രോയിഡ് 6 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ബിറ്റ് 1.3GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍, അഡ്രിനോ 304 ജിപിയുവിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 2ജിബി റാം,128ജിബിവര്‍വെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിലുള്ളത്
 
എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ക്യാമറയും 5എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 2,250എംഎഎച്ച് ബാറ്ററി, 4ജി, വോള്‍ട്ട്, 3ജി, എല്‍ടിഇ, ജിപിആര്‍എസ്, വൈഫൈ, WLAN, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG എന്നീ കണക്റ്റിവിറ്റികളും ഫോണിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നിരത്തുകളിലെ ആഡംബരക്കൊട്ടാരം; പുതിയ രണ്ട് വേരിയന്റുകളുമായി ടൊയോട്ട ലക്സസ് !

3.5 ലിറ്റര്‍ വി 6 പെട്രോള്‍ എന്‍‌ജിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്. 308 ...

news

ജിയോയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തകര്‍പ്പന്‍ മാജിക് ഓഫർ അവതരിപ്പിച്ച് ഐഡിയ !

69 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 280 എംബി ഡേറ്റയാണ് ലഭിക്കുക. ഇതിനൊപ്പമാണു ...

news

അഗ്രസീവ് ലുക്കില്‍ ലംബോര്‍ഗിനിയുടെ കരുത്തന്‍ ‘അവന്റാഡോര്‍ എസ്’ !

690എന്‍എം ടോര്‍ക്കും 730ബിഎച്ച്പി കരുത്തും സൃഷ്ടിക്കുന്ന 6.5ലിറ്റര്‍ വി12 എന്‍ജിന്റെ ...

Widgets Magazine