- ജിയോയ്ക്ക് പണി കിട്ടുമോ ?; ഏയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും
- റിലയന്‍സ് ജിയോ നല്കിയ പണിയ്ക്ക് മറുപണിയുമായി ബിഎസ്എന്‍എല്ലും എയര്‍ടെല്ലും വോഡാഫോണും പിന്നെ ഐഡിയയും !
- 99 രൂപയ്ക്ക് അൺലിമിറ്റഡ് കോള്‍, ലിമിറ്റഡ് ഡേറ്റ !; ജിയോയെ പിടിച്ചുകെട്ടാൻ വീണ്ടും ബിഎസ്എൻഎൽ
- റിലയന്‍സ് ജിയോയ്ക്ക് സര്‍ക്കാര്‍ ആധാര്‍കാര്‍ഡിലെ വിശദാംശങ്ങള്‍ നല്കി; കേന്ദ്രസര്‍ക്കാരിന് കോടതിയുടെ നോട്ടീസ്
- ജിയോ എടുത്തവര്‍ ശരിക്കും ഞെട്ടി; ഓഫറുകളുടെ പെരുമഴക്കാലമെത്തി
കൂടുതല്‍ പേരിലേക്ക്; 3ജി ശേഷിയുള്ള ഫോണിലും ഇനി ജിയോ മാജിക്ക്

അനുബന്ധ വാര്‍ത്തകള്‍
കൂടുതല്‍ പേരിലേക്ക് റിലയൻസ് ജിയോ എത്തിക്കുന്നതിനായി പുതിയ പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. 3ജി ശേഷിയുള്ള സ്മാർട്ട് ഫോണിലും ജിയോയുടെ സൗജന്യ 4ജി സേവനം എത്തിക്കാനാണ് ഇപ്പോള്‍ പദ്ധതിയൊരുങ്ങുന്നത്.
ഡിസംബര്‍ അവസാനത്തോടെ ഇതിനായുള്ള പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് റിലയന്‍സ് വ്യക്തമാക്കി. അതിനിടെ ജനുവരി ഒന്നിന് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുറത്തിറക്കുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ 3ജി ഹാൻഡ് സെറ്റിലും 4ജി സേവനങ്ങൾ ലഭ്യമാകും.
ജിയോയുടെ സൗജന്യ സേവനം മാർച്ച് 31വരെ നീട്ടിയിരുന്നു. നിലവിൽ 4ജി ഫോണുകൾ ഉള്ളവർക്കു മാത്രമേ ജിയോ ഉപയോഗിക്കാൻ സാധിക്കൂ. 52 മില്യൺ ആളുകളാണ് ജിയോയുടെ ഉപഭോക്‌താക്കൾ.
|
|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :