ജിയോയ്‌ക്ക് പണി കിട്ടുമോ ?; ഏയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും

ന്യൂയോര്‍ക്ക്, വ്യാഴം, 22 ഡിസം‌ബര്‍ 2016 (15:03 IST)

Widgets Magazine
  Airtel , Reliance jio , Airtel network  , Reliance , jio , ബ്രോഡ്‌ബാന്‍ഡ് , റിലയന്‍‌സ് ജിയോ , വി ഫൈബര്‍ , എയര്‍ടെല്‍ , ജിയോ

റിലയന്‍‌സ് ജിയോ വിപണി പിടിച്ചടക്കുന്ന സാഹചര്യത്തില്‍ അതിവേഗ ബ്രോഡ്‌ബാന്‍ഡ് സംവിധാനവുമായി എയര്‍‌ടെല്‍ രംഗത്ത്. 100 എംബിപിഎസ് വേഗം വരെ ലഭിക്കുന്ന വി ഫൈബര്‍ എന്ന പേരിലുള്ള ബ്രോഡ്‌ബാന്‍ഡാണ് എയര്‍ടെല്‍ തുടങ്ങിയിരിക്കുന്നത്.

വി ഫൈബര്‍ ആദ്യഘട്ടത്തില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുക. പരീക്ഷണണാടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് ഫ്രീയായി നല്‍കാനും പദ്ധതിയുണ്ട്. ഡേറ്റയോടൊപ്പം ഫ്രീയായി പരിധിയില്ലാതെ കോളും ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.

എയര്‍ടെല്ലിന്റെ ഫിക്‍സ്‌ഡ് ലൈന്‍ വരിക്കാര്‍ക്ക് പുതിയ പദ്ധതിയിലേക്ക് മാറാനും ഓഫര്‍ നല്‍കും. ഇതിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 599 രൂപയ്‌ക്ക് 10 ജിബി ഡേറ്റയാണ്. എന്നാല്‍ 1,299 രൂപയ്‌ക്ക് 60 ജിബി ഡേറ്റ പാക്കേജ് വാങ്ങുന്നവര്‍ക്ക് മാത്രമെ സൌജന്യ കോള്‍ സേവനം ലഭ്യമാകൂ.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബ്രോഡ്‌ബാന്‍ഡ് റിലയന്‍‌സ് ജിയോ വി ഫൈബര്‍ എയര്‍ടെല്‍ ജിയോ Jio Airtel Reliance Airtel Network Reliance Jio

Widgets Magazine

വാര്‍ത്ത

news

വർധയിൽ വിറച്ച് ചെന്നൈ; ഓർമകളിൽ ഇത് കറുത്ത ഡിസംബർ

ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു. വർധ ചുഴലിക്കാറ്റിൽ ...

news

അത്ഭുതപ്പെടുത്തി വിപണിയിലെത്തുകയും പൊട്ടിത്തെറിച്ച് മടങ്ങുകയും ചെയ്ത സാംസങ് ഗാലക്‌സി നോട്ട് 7 !

നോട്ട് 7 ല്‍ നിന്നുള്ള നഷ്ടം നികത്തുന്നതിനായി ഗാലക്സി സീരീസിലെ പുത്തന്‍ ഫോണുമായി സാംസങ് ...

news

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിരത്തുകളിലെ വമ്പന്മാര്‍ !

ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് ഉള്‍പ്പെടെ ഒരു കാര്‍ ...

Widgets Magazine