25ജിബി 4ജി സൗജന്യ ഡാറ്റ !; ടെലികോം മേഖലയെ വീണ്ടും ഞെട്ടിച്ച് ജിയോ

ശനി, 9 സെപ്‌റ്റംബര്‍ 2017 (11:20 IST)

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി സൗജന്യമായി ലഭിക്കുന്ന തകര്‍പ്പന്‍ ഓഫറുമായാണ് ഇപ്പോള്‍ ജിയോ എത്തിയിരിക്കുന്നത്. പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഇന്‍ടെക്‌സ് ടെക്‌നോളജീസുമായി സഹകരിച്ചാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്. 
 
പുതിയ ഇന്‍ടെക്‌സ് ഫോണ്‍ എടുക്കുന്നവര്‍ക്കു മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക. അതായത് ഇന്‍ടെക്‌സ് 4ജി ഫോണില്‍ ജിയോ സിം ഉപയോഗിക്കുകയും അതില്‍ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്താല്‍ ഓരോ റീച്ചാര്‍ജ്ജിലും 5ജിബി ഡാറ്റ അധികം ലഭിക്കും. ഇത്തരത്തില്‍ ചെയ്യുന്ന ആദ്യത്തെ അഞ്ചു റീച്ചാര്‍ജില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ട് ‘ബിഗ്‍ബില്യന്‍ ഡേയ്സ്’!; തീയ്യതികള്‍ പ്രഖ്യാപിച്ചു

മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ...

news

എച്ച് പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍; വിലയോ ?

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ ടാബ് പ്രോ 8 അവതരിപ്പിച്ചു. ...

news

ഹ്യുണ്ടായ് വെര്‍ണ; കുറഞ്ഞ വിലയിൽ ശക്തനും ശാന്തനുമായ സൂപ്പർ ആഡംബരം !

മാരുതിയുടെ സിയാസും ഹോണ്ട സിറ്റിയും അരങ്ങുവാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് അടിമുടി ...

news

ഡ്യൂവല്‍ ടോണ്‍ വേരിയന്റില്‍ അമ്പരപ്പിക്കുന്ന മൈലേജുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്; വിലയോ ?

സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ നിറഭേദവുമായി ടിവിഎസ് വിപണിയില്‍. പുതിയ ബോഡി ...

Widgets Magazine