പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ കു​റ​ച്ചു

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ കു​റ​ച്ചു

  provident fund interest , provident fund , provident fund , Central government , പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് , പ​ലി​ശ നി​ര​ക്ക് , കേ​ന്ദ്രസ​ർ​ക്കാ​ർ
ന്യൂ​ഡ​ൽ​ഹി| jibin| Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (10:02 IST)
പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 8.65 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന​ത് 8.55 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ച​ത്.

ബുധനാഴ്ച ചേര്‍ന്ന എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ന്ദ്ര ട്ര​സ്റ്റ് ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്.

നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇത് പ്രകാരമാണ് പലിശ നിരക്ക് 8.55 ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്‍കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :