രാജ്യത്തെ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളുടെ കാലാവധി ഡിസംബർ 31ഓടെ അവസാനിക്കും; കർഡുകൾ മാറ്റി നൽകാൻ റിസർവ് ബാങ്കിന്റെ നിർദേശം

വെള്ളി, 9 നവം‌ബര്‍ 2018 (20:36 IST)

മുംബൈ:  രാജ്യത്ത് നിലവിലുള്ള ഡെബിറ്റ് ക്രഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഡിസംബർ 31ഓടെ നിലക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതൽ സുരക്ഷിതമായ ചിപ് അടിസ്ഥാനത്തിലുള്ള കാർഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബർ 31ന് മുൻപായി ചിപ് അടിസ്ഥാനത്തിലുള്ള കാർഡുകളിലേക്ക് മാറാൻ റിസർവ് ബാങ്ക് ഉപഭോക്താക്കൾക്ക് നിർദേശം നൽകി.
 
ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സാധരണ കാർഡുകളിൽ നിന്നും ചിപ് അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷിതമായ കാർഡുകളിലേക്ക് മാറാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്.  
 
രജ്യത്തെ ബാങ്കുകളുടെ കാർഡുകൾക്ക് പുറമെ അന്താരാഷ്ട്ര ബാങ്കുകളുടെ കാർഡുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നിലവിൽ ഉപയോഗിക്കുന്ന കാർഡുകളിലെ നൽകിയ വാലിഡിറ്റി റിസർവ് ബാങ്ക് ഉത്തരവോടെ ഇല്ലാതാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

6000 രൂപക്ക് ബഡ്ജറ്റ് ഫോണുമായി ഷവോമി, എം ഐ 6A വിൽ‌പ്പന ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എം ഐ 5Aയ്ക്ക് ശേഷം പുതിയ ബഡ്ജറ്റ് ഫോണുമായി ...

news

കൊക്കകോളയിൽ ഇനി കഞ്ചാവും !

കഞ്ചാവ് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മുട്ടിടിക്കും. മാരകമായ മയക്കുമരുന്നായി മാത്രമേ ...

news

റോയൽ എൻഫീൽഡിന്റെ കരുത്തരായ ആ ഇരട്ടക്കുട്ടികൾ വരുന്നൂ, കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും നവംബർ 14ന് ഇന്ത്യയിൽ !

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും ...

news

രാജ്യത്ത് സി എൻ ജി കാറുകളുടെ വിൽപ്പനിയിൽ മുൻ‌പൻ ‘വാഗൺ ആർ‘ തന്നെ !

കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വില ആളുകളെ മറി ചിന്തിക്കാൻ പ്രെരിപ്പിക്കുന്നു എന്നതിന്റെ ...

Widgets Magazine