ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (18:48 IST)

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി രൂപയാണ് ഈ കാലയളവിലെ സര്‍ക്കാരിന്റെ ചെലവ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 
 
സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ഓഗസ്റ്റ് അവസാനത്തോടെ 5.91 ലക്ഷം കോടിയായിട്ടുണ്ട്. 2018-19 വര്‍ഷത്തേക്കുള്ള ചെലവ് 6.24 ലക്ഷം കോടിരൂപയുടെ 94.7 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 96.1 ശതമാനമായിരുന്നു.
 
9,38,641 കോടി രൂപ നികുതി വരുമാനത്തില്‍ നിന്നും 1,32,218 കോടി രൂപ മൂലധന അക്കൗണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് വരെ 4,79,568 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. . കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി

ഫെയ്സ്‌ബുക്ക് ഇന്ത്യടെ തലവനായി എറണകുളം സ്വദേശി അജിത് മോഹൻ നിയമിക്കപ്പെട്ടു. നിലവിൽ ...

news

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ ...

news

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ വലിയ വിജയമായ ടിയുവി 300ന്റെ പരിഷ്‌കരിച്ച മോഡൽ ടിയുവി 300 പ്ലസ് ഇന്ത്യന്‍ ...

news

സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ

സാംസങ് ഗ്യാലക്‌സി വാച്ചുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപിച്ചു. 46mm, 42mm എന്നിങ്ങനെ ...

Widgets Magazine