മൊട്ടൊറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2014 (13:41 IST)
മോട്ടൊറോളയുടെ പുതിയ മോഡലുകളായ മോട്ടോ ജി, മോട്ടോ എക്സ് എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മൊട്ടറോള പുതിയ ശ്രേണിയിലുള്ള മൊബൈയില്‍ ഫോണുകള്‍ പുറത്തിറക്കിയത്


ഇപ്പോള്‍ പുറത്തിറക്കിയ ഫോണുകളും ഇതേ ശ്രേണിയില്‍ പെട്ടതാണ്. മോട്ടോ ജിയിലും , മോട്ടോ എക്സിലും ഒട്ടേറെ പുതിയ ഫീച്ചറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മോട്ടോ ജി യുടെ വില 12,999 രൂപയാണ്. മോട്ടൊ എക്സ് ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.







മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :