സ്വർണവില 480 രൂപ കൂടി

 സ്വർണവില , കൊച്ചി , രാജ്യാന്തര വിപണി
കൊച്ചി| jibin| Last Modified വെള്ളി, 11 ജൂലൈ 2014 (11:59 IST)
സ്വർണത്തിന് 480 രൂപ കൂടി,​ പവന്
21,280 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 2,660 രൂപയായി. രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :