ജീപ് സ്വന്തമാക്കാൻ ഇനി വിലയുടെ തടസമില്ല, കുറഞ്ഞ വിലയിൽ ചെറു എസ് യു വി ഉടൻ ഇന്ത്യൻ വിപണിയിൽ

തിങ്കള്‍, 4 ജൂണ്‍ 2018 (13:27 IST)

ഇന്ത്യയിൽ വിപണി സാധ്യതയെ പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്താനൊരുങ്ങി ജീപ്. കോപാസിനു പിന്നാലെ സബ് ഫോർ മീറ്റർ വിഭാഗത്തിലെ ചെറു എസ് യു വിയെക്കൂടി ഇന്ത്യൻ  വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് ജീപ് 
 
പുത്തൻ തലമുറ ഫിയറ്റ് പാണ്ട, ഫിയറ്റ് 500 എന്നീ മോഡലുകളുമായി ജീപ് മിനി എസ് യുവി അടിത്തറ പങ്കിടും 4 വീൽ ഡ്രൈവ് ശേഷി പ്രകടമാകുന്ന ഡിസൈനാകും വാഹനത്തിൽ പിന്തുടരുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ റനഗേഡിനെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.   
 
ചെറു എസ് യുവി കൂടി ഇന്ത്യൻ വിപണിയിലെത്തുന്നതിലൂടെ എക്കണോമി വാഹനങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷമിടുന്നത്. റെനഗേഡിന് പുറമെ നാല് ഇലക്ല്ട്രിക് മോഡലുകളെ കൂടി ജീപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കോഴിക്കോട് വ്യാപാരമേഖലയെ ആകെ തകര്‍ത്ത് നിപ്പ

ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - ...

news

ടെസ്‌ല കാര്‍ ഇന്ത്യയില്‍ ഓടണോ? ദേ, ഈ ഇന്ത്യക്കാരന്‍ തീരുമാനിക്കും!

ടെസ്‌ല കാറുകളെപ്പറ്റി എത്രവേണമെങ്കിലും വാചാലമായി സംസാരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പറ്റും. ...

news

സേവന, വേതന വ്യവസ്ഥകൾ പുതുക്കണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്നും നാളെയും ബാങ്ക് ...

news

എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ...

Widgets Magazine