രാജ്യത്ത് എല്ലാ മരുന്നുകൾക്കും വില നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ഞായര്‍, 3 ജൂണ്‍ 2018 (15:00 IST)

Widgets Magazine

ഡൽഹി: രാജ്യത്തെ 850 ആവശ്യ മരുന്നുകൾക്ക് കൊണ്ടുവന്ന വില നിയന്ത്രണം മറ്റു മരുന്നുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി. കേന്ദ്ര സർക്കാർ. ഇതിനായി മരുന്ന് വില നിയന്ത്രണച്ചട്ടങ്ങളിൽ ഭേതഗതി വരുത്താൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.  
 
നിലവിലെ നിയമ പ്രകാരം ദേശിയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയിലില്ലാത്ത മരുന്നുകൾക്ക് പ്രതിവർഷം 10 ശതമാനം വില വർധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് സാധിക്കും. എന്നാൽ മറ്റു മരുന്നുകൾ കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കുന്നതോടെ. സർക്കാർ എർപ്പെടുത്തുന്ന വില വർധന മാത്രമേ നടപ്പിലാക്കാനാകു. 
 
പുതിയ സംവിധാ‍നം ജൂൺ അവസാനത്തോടെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. അതേ സമയം പുതിയ നടപടിക്കെതിരെ മരുന്നു കമ്പനികൾ രം;ഗത്തെത്തുന്നതായാണ് സൂചന.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത മരുന്നുകൾ വില News Medicines Price Central Government

Widgets Magazine

വാര്‍ത്ത

news

നിപ്പ: മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റും സേവനങ്ങളും നിർത്തി

നിപ്പ വൈറസ് ബാധയെത്തുടർന്ന് മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റുകളും ...

news

പാർട്ടി പറയണം എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാം; യുവ നേതാക്കൾക്ക് മറുപടിയുമായി പി ജെ കുര്യൻ

കോൺഗ്രസ് പറഞ്ഞാൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാമെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി ...

news

കൊല്ലത്ത് വസ്ത്രം കഴുകുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

വസ്ത്രം അലക്കുന്നതിനിടയിൽ കൊല്ലത്ത് യുവവ് ഇടിമിന്നലേറ്റ് മരിച്ചു കാവനാട് പിറവൂർവടക്കതിൽ ...

news

മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടാ: ടി പി സെൻ‌കുമാർ

മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാകാര കേന്ദ്രം ഉണ്ടാവാൻ പാടില്ലെന്ന ...

Widgets Magazine