ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ ? വിഷമിക്കേണ്ട !

വ്യാഴം, 14 ഡിസം‌ബര്‍ 2017 (17:40 IST)

android, mobile, tips, how to news, technology, ആന്‍ഡ്രോയിഡ്, മൊബൈല്‍, ടിപ്‌സ്, ന്യൂസ്, ടെക്‌നോളജി

ഫോണില്‍ സ്‌റ്റോറേജ് സ്പേസ് ഉണ്ടെങ്കിലും അത് കുറവാണെന്ന പ്രശ്നമാണ് ഒട്ടുമിക്ക ആളുകള്‍ക്കുമുള്ളത്. എന്നാല്‍ ഫോണില്‍ തന്നെയുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫോണ്‍ മെമ്മറി നമുക്കുതന്നെ കൂട്ടാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ മെമ്മറി കൂട്ടുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കാം. 
 
നിങ്ങളുടെ ഫോണില്‍ ഒരുപാട് ചിത്രങ്ങളും പാട്ടുകളുമെല്ലാം ഉണ്ടെങ്കില്‍ അത് മറ്റൊരു ഹാര്‍ഡ്‌വയറിലേക്കോ ഡ്രോപ്‌ബോക്‌സിലോക്കോ അല്ല്ലെങ്കില്‍ ക്ലൗഡിലേക്കോ മാറ്റി ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. കൂടാതെ സ്‌പോട്ട്‌ഫൈ പോലുളള പല സേവനങ്ങളും ഇതിന് മികച്ച പരിഹാരമാണ്.ഡൌണ്‍ലോഡ് ഡയറക്ടറിയിലെ ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്തും സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം
 
Disk Usage and Storage Analyser എന്ന ഒരു ആപ്പ് ഉപയോഗിച്ച് ഏതെല്ലാം ഫയലുകളും ഫോള്‍ഡറുകളുമാണ്  ഫോണ്‍ മെമ്മറിയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുകയും അനാവശ്യമായ ഫയലുകള്‍ നീക്കം ചെയ്യുകയുമാകാം. Settings > Apps > Cached data എന്നതിലേക്ക് പോയാല്‍ കുറേ കാലങ്ങളായി അടിഞ്ഞ് കിടക്കുന്ന ടെംപററി ഫയലുകള്‍ ട്രാഷില്‍ നിന്നും നീക്കം ചെയ്യാനും സാധിക്കും. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആന്‍ഡ്രോയിഡ് മൊബൈല്‍ ടിപ്‌സ് ന്യൂസ് ടെക്‌നോളജി Mobile Tips Technology Android How To News

ഐ.ടി

news

വാട്ട്സാപ്പ് ഇനി പഴയ വാട്ട്സാപ്പല്ല !; ഞെട്ടിക്കുന്ന പുതിയ അഞ്ച് അപ്ഡേറ്റുകള്‍ ഉടന്‍

വാട്ട്സാപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുകയെന്നത് അത്ര വലിയൊരു കാര്യമൊന്നുമല്ല. ...

news

അറിഞ്ഞോളൂ... സ്ഥിരമായി ഐ പോഡ് ഉപയോഗിക്കുന്നത് ബധിരതയ്ക്ക് കാരണമാകും !

ഇഷ്‌ടമുള്ള പാട്ടുകള്‍ ഐ പോഡിലൂടെ കേട്ട് രസിക്കുന്നത് ഇന്ന് യുവതലമുറയുടെ ഹരമായി ...

news

വാഹനങ്ങളിലിരുന്ന് ഉറങ്ങിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ് വിളിച്ചെഴുന്നേല്‍പ്പിക്കും !

പൊതു ഗതാഗത സംവിധാനങ്ങളിലും മറ്റുമൊക്കെ യാത്ര ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന ആപ്പ് ...

news

ഈ രീതി പിന്തുടര്‍ന്നാല്‍ മതി; വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും മൊബൈല്‍ നമ്പര്‍ മറയ്ക്കാം !

വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആ ഗ്രൂപ്പില്‍ ...