ഹാരിപോർട്ടർക്ക് പുറകെ തുരപ്പൻ എലി; കേരളത്തിലെ ഇംഗ്ലിഷ് പുസ്തക വിപണിയുടെ കണക്ക് ഞെട്ടിക്കുന്നത്

കേരളത്തിൽ ഇംഗ്ലിഷ് പുസ്തകങ്ങളുടെ വിപണി കൂടി വരികയാണ്. പാഠപുസ്തകങ്ങളിലെ ജനിതക ശാസ്ത്രം പോലെ കട്ടിയുള്ള വിഷയങ്ങൾ കുട്ടികൾ വായിക്കാറില്ല, എന്നാൽ ഇത് നോവൽ പോലെ അവതരിപ്പിച്ചാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് തെളിയിക്കുകയാണ് ഇംഗ്ലിഷ് പുസ്തകങ്ങൾ.

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (10:14 IST)
കേരളത്തിൽ ഇംഗ്ലിഷ് പുസ്തകങ്ങളുടെ വിപണി കൂടി വരികയാണ്. പാഠപുസ്തകങ്ങളിലെ ജനിതക ശാസ്ത്രം പോലെ കട്ടിയുള്ള വിഷയങ്ങൾ കുട്ടികൾ വായിക്കാറില്ല, എന്നാൽ ഇത് നോവൽ പോലെ അവതരിപ്പിച്ചാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് തെളിയിക്കുകയാണ് ഇംഗ്ലിഷ് പുസ്തകങ്ങൾ.

കുട്ടികൾക്കുള്ള പുസ്തകം മാത്രമല്ല ഏത് പ്രായത്തിൽ ഉള്ളവർക്കും വായിക്കാൻ കഴിയുന്ന പുസ്തകങ്ങളാണ് വിറ്റഴിയുന്നത്.
വർഷം 20–25% വരെ വളർച്ചാ നിരക്കാണ് ഇംഗ്ലിഷ് പുസ്തക ബിസിനസിന്. മനുഷ്യന്റെ ജനിതക ഘടനയുടെ ശാസ്ത്രവും ചരിത്രവും നോവൽ പോലെ വായിച്ചുപോകാമെന്നു വന്നാൽ ആരും വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു.

കുട്ടികൾക്ക് വായന കുറയുന്നുണ്ടെന്നും അവധിദിവസങ്ങളിൽ പോലും ഗെയിമും കളിച്ചുകൊണ്ടിരിക്കുകയാണെന്ന മാതാപിതാക്കളുടെ ധാരണ മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ ആക്കം കൂട്ടുന്നതാണ് ഇംഗ്ലിഷ് ബാലസാഹിത്യ വിൽപ്പനയുടെ കണക്കുകൾ.

പത്തു വർഷം മുൻപു തുടക്കമിട്ട തരംഗം തന്നെയാണ് ഇപ്പോഴും ഉള്ളത്. വേറെ രൂപത്തിൽ എന്നു മാത്രം. അതുപോലെ. ജറോണിമോ സ്റ്റിൽട്ടൻ പുസ്തകങ്ങൾ കുട്ടികൾക്കു ജീവനാണ്. അതേ പേരിലുള്ള ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടറായ തുരപ്പൻ എലിയാണു കഥാപാത്രം.പുസ്തകങ്ങളുടെ വിലയൊന്നും കുട്ടികൾക്ക് ബാധകമല്ല. വാശി പിടിച്ചാൽ വാങ്ങിക്കൊടുക്കുകയേ മാതാപിതാക്കൾക്ക് രക്ഷയുള്ളു.

പുരാണത്തെ ക്രം ത്രില്ലറായി മാറ്റിയപ്പോൾ വായിക്കാൻ ആളുകൾ ഏറെയാണ്. മെലുഹ, നാഗാസ്, വായുപുത്ര ശിവപുരാണത്രയം ഇംഗ്ലിഷിൽ വൻ വിൽപന നേടിയതു കണ്ട് മലയാളത്തിൽ തർജമ ചെയ്തിറക്കിയപ്പോൾ പ്രസാധകർ പോലും പ്രതീക്ഷിക്കാത്ത വിൽപനയാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...