വരവറിയിച്ച് ബെന്റ്‌ലി ബെന്റെയ്ഗ് V8

വെള്ളി, 8 ജൂണ്‍ 2018 (14:09 IST)

മുംബൈ: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.78 കോടി രൂപയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില. വഹനത്തിന്റെ ഉയർന്ന വകഭേതത്തിന് 7 കോടി രൂപയാണ് വില. 
 
രൂപത്തിൽ പരിഷ്കരിച്ച ഗ്രില്ലും ആലോയ് വീലുകളുടെ ഡിസൈനുമാണ് ആദ്യം നമ്മുടെ കണ്ണിൽ പെടുക. ആഡംബരവും കരുത്തും വെളിവാകുന്ന തരത്തിലുള്ള ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ഉൾവഷം ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് പറഞ്ഞാൽ തെറ്റാവില്ല. തടികൊണ്ടുള്ള സ്റ്റിയറിംഗും അതിൽ തുകലിന്റെ ആവരണവും. കാർബൺ ഫൈബർ കൊണ്ടാണ് കൺസോൾ നിർമ്മിച്ചിരിക്കുന്നത്.   
 
542 ബീച്ച്പി കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 4 ലിറ്റർ ട്വിൻ ടർബോ ചർജ്ഡ് V8 എഞ്ചിനാണ് വാഹനത്തെ ആഡംബര കുതിപ്പിന് സജ്ജമാക്കുന്നത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും നാലര സെക്കന്റുകൾ മാത്രം മതി. മണിക്കൂറിൽ 290 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ജീപ് സ്വന്തമാക്കാൻ ഇനി വിലയുടെ തടസമില്ല, കുറഞ്ഞ വിലയിൽ ചെറു എസ് യു വി ഉടൻ ഇന്ത്യൻ വിപണിയിൽ

ഇന്ത്യയിൽ വിപണി സാധ്യതയെ പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്താനൊരുങ്ങി ജീപ്. കോപാസിനു ...

news

കോഴിക്കോട് വ്യാപാരമേഖലയെ ആകെ തകര്‍ത്ത് നിപ്പ

ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - ...

news

ടെസ്‌ല കാര്‍ ഇന്ത്യയില്‍ ഓടണോ? ദേ, ഈ ഇന്ത്യക്കാരന്‍ തീരുമാനിക്കും!

ടെസ്‌ല കാറുകളെപ്പറ്റി എത്രവേണമെങ്കിലും വാചാലമായി സംസാരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പറ്റും. ...

news

സേവന, വേതന വ്യവസ്ഥകൾ പുതുക്കണം; ഇന്നും നാളെയും ബാങ്ക് പണിമുടക്ക്

സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഇന്നും നാളെയും ബാങ്ക് ...

Widgets Magazine