ഡ്യുവല്‍ റിയര്‍ ക്യാമറ, 128 ജിബി സ്റ്റോറേജ്; അസ്യൂസ് സെന്‍ഫോണ്‍ 3 സൂം വിപണിയിലേക്ക് !

വെള്ളി, 13 ജനുവരി 2017 (10:14 IST)

Widgets Magazine
asus zenfone 3 zoom, asus, smartphone അസ്യൂസ് സെന്‍ഫോണ്‍ 3 സൂം, സ്മാര്‍ട്ട്‌ഫോണ്‍, അസ്യൂസ്

തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ അസ്യൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സെന്‍ഫോണ്‍ 3 സൂം വിപണിയിലെത്തിക്കുന്നു. ഫ്രബ്രുവരി ആദ്യവാരത്തോടെയായിരിക്കും ഈ ഫോണിന്റെ വിപണി പ്രവേശനം. 128 ജിബി വേരിയന്റിലുളള ഈ ഫോണിന്റെ വില 36,000 രൂപയാണെന്നാണ് കമ്പനി പറയുന്നത്. കൂടാതെ 64 ജിബി വേരിയന്റിലുള്ള മറ്റൊരു ഫോണും ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
 
അസ്യൂസിന്റെ ആദ്യത്തെ ഡ്യുവല്‍ റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ 3 സൂം.13എംപി സെല്‍ഫി ക്യാമറയും 12എംപി പിന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം,1 5000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ മോഡലിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പെട്രോൾ പമ്പിലെ പണമിടപാട്; സർവീസ് ചാർജ് ബാങ്കുകളും കമ്പനികളും നൽകണം

പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ സർവീസ് ...

news

പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്റെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍ബജറ്റ് ...

news

ജിയോയുടെ പണി പാളുമോ ? തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ!

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ അണ്‍ലിമിറ്റഡ് ...

news

വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി ...

Widgets Magazine