8ജിബി റാം, 5000എംഎഎച്ച് ബാറ്ററി; ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളുമായി അസ്യൂസ് !

വ്യാഴം, 5 ജനുവരി 2017 (12:44 IST)

Widgets Magazine
asus, zenfone 3 zoom, zenfone ar അസ്യൂസ്, സ്മാര്‍ട്ട്‌ഫോണ്‍, അസ്യൂസ് സെന്‍ഫോണ്‍ 3 സൂം, അസ്യൂസ് സെന്‍ഫോണ്‍ എആര്‍

രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകണുമായി അസ്യൂസ്. അസ്യൂസ് പുറത്തിറക്കുന്ന ആദ്യത്തെ ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളാണിത്. അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ പേരുകളിലാണ് ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്.   
 
അസ്യൂസ് സെന്‍ഫോണ്‍ എആര്‍: ഒരു ടാങ്കോ ഡിവൈസാണിത്. ഹോം ബട്ടണില്‍ തന്നെ ഉപയോഗിച്ചുള്ള ഫിങ്കര്‍പ്രിന്റ് സെന്‍സറാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, 8ജിബി റാം, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, മുന്നില്‍ 23എംപി സോണി IMX318 ക്യാമറ മോഡ്യൂള്‍ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്. 
 
asus, zenfone 3 zoom, zenfone ar അസ്യൂസ്, സ്മാര്‍ട്ട്‌ഫോണ്‍, അസ്യൂസ് സെന്‍ഫോണ്‍ 3 സൂം, അസ്യൂസ് സെന്‍ഫോണ്‍ എആര്‍
അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം,13എംപി മുന്‍ക്യാമറ, 12എംപി പിന്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളാണ് ഈ മോഡലിലുള്ളത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്മാര്‍ട്ട്‌ഫോണ്‍ അസ്യൂസ് സെന്‍ഫോണ്‍ 3 സൂം അസ്യൂസ് സെന്‍ഫോണ്‍ എആര്‍ Asus Zenfone Ar അസ്യൂസ് Zenfone 3 Zoom

Widgets Magazine

ധനകാര്യം

news

മഹാത്മാ ഗാന്ധിയില്ലാത്ത 2000ത്തിന്റെ നോട്ടും വിതരണത്തിൽ; വ്യാജനല്ലെന്ന് അധികൃതർ

വ്യാജ നോട്ടുകളാണെന്ന ധാരണയിൽ ബാങ്ക് ശാഖയിൽ തിരിച്ചുകൊടുത്തപ്പോൾ യഥാർഥ നോട്ടുകളാണ് ...

news

ഫോർച്യൂണറിനെ വീഴ്ത്താന്‍ സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറയുമായി മഹീന്ദ്ര !

പെട്രോൾ ഡീസൽ വകഭേദങ്ങളില്‍ ഈ വാഹനം ലഭ്യമായിരിക്കും. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ ...

news

കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ 'അസാധുവായി'; പിന്‍വലിച്ച 97 % നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി

15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ ...

news

മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ...

Widgets Magazine