മികവാര്‍ന്ന സവിശേഷതകളുമായി അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.

asus zenfone 3, smartphone, zenfone 3, zenfone 3 ultra, zenfone 3 deluxe അസൂസ് സെന്‍ഫോണ്‍ 3, സ്മാര്‍ട്ട് ഫോണ്‍, സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 അള്‍ട്രാ, സെന്‍ഫോണ്‍ 3 ഡീലക്‌സ്
സജിത്ത്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (10:56 IST)
അസൂസ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 അള്‍ട്രാ, സെന്‍ഫോണ്‍ 3 ഡീലക്‌സ് എന്നിങ്ങനെ മൂന്ന് ഫോണുകളുമായാണ് സെന്‍ഫോണ്‍ 3 സീരിസ് എത്തുന്നത്.
സെന്‍ഫോണ്‍ 3 യ്ക്ക് 16,752 രൂപയും സെന്‍ഫോണ്‍ 3 അള്‍ട്രയ്ക്ക് 32,217 രൂപയും സെന്‍ഫോണ്‍ 3 ഡീലക്‌സിന് 33,590 രൂപയുമായിരിക്കും ഏകദേശ വില എന്നാണ് സൂചന.

5.5 ഇഞ്ച് സൂപ്പര്‍ ഐപിഎസ് പ്ലസ്
ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ 3 സ്മാര്‍ട്ട്‌ഫോണിനുള്ളത്. 3 ജിബി റാം 32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഈ ഫോണിനുള്ളത്. 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറയും ഫോണിലുണ്ട്. ഫിംഗള്‍ പ്രിന്റ് സ്‌കാനര്‍ മറ്റൊരു സവിശേഷതയാണ്.

അതേസമയം 6.8 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് സെന്‍ഫോണ്‍ 3 അള്‍ട്ര എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസറുള്ള ഈ ഫോണിന് 23 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 4,600 എം.എഎച്ച് ബാറ്റിയും ഫിംഗള്‍ പ്രിന്റ് സെന്‍സറുമുണ്ട്. 32 ജിബി, 64 ജിബി,128 ജിബി എന്നിങ്ങനെ മൂന്ന് സ്‌റ്റോറേജ് സംവിധാനത്തില്‍ എത്തുന്ന ഈ ഫോണുകള്‍ക്ക് 3 ജിബി, 4 ജി ബി റാമുകളാണ് ഉള്ളത്.

എന്നാല്‍ സെന്‍ഫോണ്‍ 3 ഡീലക്‌സിന് 5.7 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലോഡ് ഡിസ്‌പ്ലേയാണുള്ളത്. ആറ് ജി ബി റാമും 256 ജി ബി ഇന്റേര്‍ണല്‍ മെമ്മറിയുമായാണ് ഫോണ്‍ എത്തുന്നത്. 4 കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനത്തോട് കൂടിയ 23 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണ് ഫോണിനുള്ളത്. ടൈപ്പ് സി യു എസ് ബി ചാര്‍ജറുള്ള ഫോണിന് 3,000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
ന്യൂയോര്‍ക്ക് ഹെലികോപ്റ്റര്‍ ടൂര്‍സ് പ്രവര്‍ത്തിപ്പിക്കുന്ന ബെല്‍ 206 വിഭാഗത്തില്‍പ്പെട്ട ...