അങ്ങനെ പ്രാണവായുവും വി‌ൽ‌പനക്കെത്തി; വില 7000 രൂപ

ശനി, 6 ഒക്‌ടോബര്‍ 2018 (21:05 IST)

പ്രാണവായു പോലും വില കൊടുത്ത് വാങ്ങേണ്ട ഒരു കാലത്തേക്കാണ് നമ്മൾ ചെല്ലുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ആ കാലം വന്നെത്തിയിരിക്കുന്നു. ന്യൂസിലാൻഡിലെ ഒരു കമ്പനി ഇപ്പോൾ പ്രാണവായും വിൽപനക്കെത്തിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ ശുദ്ധമായ പ്രാണവായു എന്ന ടാഗ്‌ലൈനിലാണ് വിൽ‌പന.
 
ഓൿലാൻഡിലെ എയർപോർട്ടിൽ ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിലാണ് പ്രാണവായു വി‌പനക്ക് വച്ചിരിക്കുന്നത്. കിവിന എന്ന കമ്പനിയാണ്  പ്രാണവായു വിപണിയിൽ എത്തിച്ചിരിക്കുന്നത്. നാലു കുപ്പി പ്രാണവായു വാങ്ങുന്നതിന് 98.99 ഡോളറാണ് നൽകേണ്ട വില. ശൈത്യകാലത്ത് പ്രാണവായുവിന് ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ഇനി പ്രാണവായുവിന്റെ വിൽ‌പന തകൃതിയാവും എന്നാണ് കരുതപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ആർ ബി ഐ വായ്പാ നയത്തിൽ മാറ്റം വരുത്തിയില്ല; റിപ്പോ നിരക്കുകൾ പഴയപടി തുടരും

റിസര്‍വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. ...

news

ഇനി ഷോപ്പിങ് ഉത്സവകാലം; ഓഫറുകളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ആമസോൺ

ഓണലൈൻ ഷോപ്പിങ് രംഗത്ത് വമ്പൻ ഓഫർ ഉത്സവമൊരുക്കി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി വീണ്ടും ...

news

രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഡോളർ 73 കടന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളര്‍ ആദ്യമായി 73 ...

news

എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ എടിഎമ്മില്‍ നിന്ന് ക്ലാസിക്, മാസ്റ്ററോ ...

Widgets Magazine