മഞ്ഞൾ അൽ‌ഷിമേഴ്സ് തടയും !

ശനി, 6 ഒക്‌ടോബര്‍ 2018 (20:49 IST)

മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, മഞ്ഞളിന് മസ്തിഷ്കത്തെ ബാധിക്കുന്ന അല്‍‌ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ ഗവേഷണം നടത്തുകയാ‍ണ് സൌത്താമ്‌ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍.
 
മഞ്ഞളില്‍ കാണപ്പെടുന്ന കര്‍കുമിന്‍ എന്ന വസ്തു ആണ് അല്‍‌ഷിമേഴ്സിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുക എന്നാണ് കരുതുന്നത്. മഞ്ഞള്‍ ഉപയോഗിക്കുന്ന കറികള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് കര്‍കുമിനാണ്.
 
അല്‍‌ഷിമേഴ്സിന്‍റെ ഭാഗമായി മസ്തിഷ്കത്തില്‍ സംഭവിക്കുന്ന ചില പരിണാമങ്ങള്‍ക്ക് കര്‍കുമിന്‍ അടങ്ങിയ മരുന്നുകള്‍ ഫലം ചെയ്യുമോ എന്നാണ് ഗവേഷണം നടത്തുന്നത്. മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് അല്‍‌ഷിമേഴ്സ് ബാധിക്കുന്നത് കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

മുഖത്തെ രോമവളർച്ച തടയാൻ ഇതാ പഞ്ചസാരകൊണ്ടൊരു ഫെയ്സ്‌ പാക്

സ്ത്രീകൾ മുഖത്തുള്ള രോമ വളർച്ച തടയാൻ പല മാർഗങ്ങളും പരീക്ഷികുന്നവരാണ് ഇതിനായി വലിയ ...

news

വൈൻ കുടിച്ചാൽ പമ്പ കടക്കുന്നത് ഈ അസുഖങ്ങളാണ്!

കുറഞ്ഞ അളവിൽ റെഡ് വൈൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ...

news

മുടി തഴച്ചുവളരാന്‍ വീട്ടിലുണ്ടാക്കാം ഈ അത്ഭുത എണ്ണ!

തലമുടി അമിതമായി കൊഴിഞ്ഞുപോകുകയും കഷണ്ടി ഭീതി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് പലരും ഇതിനെതിരെ ...

news

പനിയും ശരീരവേദനയും മാറാന്‍ ഉള്ളി കഴിക്കൂ!

ധാരാളം വിറ്റാമിനുകള്‍, പ്രോ​ട്ടീൻ, സൾ​ഫർ എന്നിവ അടങ്ങിയിരിക്കുന്ന ചു​വ​ന്നു​ള്ളി ...

Widgets Magazine