സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 23,840 രൂപയിലെത്തി. ഗ്രാമിന് അഞ്ചു രൂപയുടെ വര്‍ധനവാണുണ്ടായത്.